ETV Bharat / sitara

വിവാഹവാര്‍ഷികാഘോഷ ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്യയും സയോഷയും

author img

By

Published : Mar 13, 2020, 1:56 PM IST

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11നാണ് ഇരുവരും വിവാഹിതരായത്. ഒന്നാം വിവാഹവാര്‍ഷികം വിദേശത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരങ്ങള്‍ ആഘോഷിച്ചത്

Arya and Sayosha releasing their wedding anniversary photos  വിവാഹവാര്‍ഷികാഘോഷ ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്യയും സയോഷയും  ആര്യയും സയോഷയും  ഒന്നാം വിവാഹവാര്‍ഷികം  തെന്നിന്ത്യന്‍ താരങ്ങളായ ആര്യയും സയേഷയും  Arya and Sayosha  wedding anniversary photos
വിവാഹവാര്‍ഷികാഘോഷ ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്യയും സയോഷയും

മനോഹരമായ ദാമ്പത്യജീവിതം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ വിശേങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ ആര്യയും സയേഷയും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11നാണ് ഇരുവരും വിവാഹിതരായത്. ഒന്നാം വിവാഹവാര്‍ഷികം വിദേശത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരങ്ങള്‍ ആഘോഷിച്ചത്. ഇതിന്‍റെ ചിത്രങ്ങളാണ് ഇരുവരും ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ വഴി ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.

ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. ഗജനികാന്ത്, കാപ്പാന്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്.'എന്നെ എല്ലാ നിലയിലും പൂര്‍ണയാക്കുന്നവന് വിവാഹ വാര്‍ഷികാശംസകള്‍... നീയില്ലാത്ത ജീവിതം ചിന്തിക്കാന്‍ പോലുമാവില്ല. സ്നേഹം, ആഹ്ളാദം, സ്ഥിരത, സൗഹൃദം എല്ലാം നീയാണ്... ഇന്നും, എന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു...' ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സയേഷ കുറിച്ചു. #besthusband എന്ന ഹാഷ്ടാഗോട് കൂടിയാണ് സയേഷ ഈ വിവാഹ വാര്‍ഷിക ട്വീറ്റ് അവസാനിപ്പിച്ചത്.

  • Happy Anniversary to the man who completes me in every way possible! Life without you is unimaginable jaan. Love, excitement, stability and companionship all at the same time! I love you now and forever! ❤️😘😍#besthusband @arya_offl pic.twitter.com/MPUx5HJ3JU

    — Sayyeshaa (@sayyeshaa) March 10, 2020 " class="align-text-top noRightClick twitterSection" data=" ">

അണിയറയില്‍ ഒരുങ്ങുന്ന ടെഡി എന്ന ചിത്രമാണ് ഇനി ഇരുവരുടേതുമായി തിയേറ്ററുകളില്‍ എത്താനുള്ളത്. ശക്തി സൗന്ദര്‍ രാജനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.