ETV Bharat / sitara

അപ്പാനി ശരത്- മേജർ രവി ചിത്രം 'മിഷൻ-സി' സമ്മർ റിലീസിന് - appani sarath mission c summer news latest

വിനോദ് ഗുരുവായൂരാണ് മിഷൻ- സി സംവിധാനം ചെയ്യുന്നത്

അപ്പാനി ശരത് മേജർ രവി സിനിമ വാർത്ത  മിഷൻ സി സമ്മർ റിലീസ് വാർത്ത  അപ്പാനി ശരത് മിഷൻ സി വാർത്ത  അപ്പാനി ശരത് മേജർ രവി സിനിമ വാർത്ത  mission c summer release news latest  appani sarath major ravi film news latest  appani sarath mission c summer news latest  vinod guruvayoor film mission c news
മിഷൻ-സി സമ്മർ റിലീസിന്
author img

By

Published : Feb 28, 2021, 10:31 PM IST

അപ്പാനി ശരത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷൻ- സി. ശരത്തിനൊപ്പം മേജർ രവിയും കേന്ദ്രകഥാപാത്രമാകുന്ന സിനിമ ഈ വർഷം സമ്മർ റിലീസായി പ്രദർശനത്തിനെത്തും. വിനോദ് ഗുരുവായൂര്‍ ആണ് മിഷൻ- സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഹീറോ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്താണ് വിനോദ് ഗുരുവായൂർ. കൂടാതെ ശിഖാമണി, സർവകലാശാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.

" class="align-text-top noRightClick twitterSection" data="

The next poster of my upcoming malayalam movie *MISSION - C* " Eagerly waiting to watch the movie on big screen...

Posted by Sarath Appani on Sunday, 28 February 2021
">

സുശാന്ത് ശ്രീനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. റിയാസ് കെ. ബാദറാണ് എഡിറ്റർ. ഹോണി, പാർഥസാരഥിയാണ് മിഷൻ- സിക്ക് സംഗീതമൊരുക്കുന്നത്. സ്‌ക്വയർ സിനിമാസിന്‍റെ ബാനറിൽ മുല്ല ഷാജിയാണ് ചിത്രം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.