ETV Bharat / sitara

Rana Daggubati birthday: പിറന്നാള്‍ നിറവില്‍ റാണ ദഗുബതി; ബ്രോയുടെ ചിത്രവുമായി അനുഷ്‌ക - Bheemla Nayak teams surprise birthday gift to Rana

Rana Daggubati turns 37 : പിറന്നാള്‍ ദിനത്തില്‍ സിനിമയ്‌ക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഈ ദിനത്തില്‍ അനുഷ്‌ക ഷെട്ടിയാണ് താരത്തിന് ആദ്യ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.

Anushka Shetty s birthday wishes to Rana  Rana Daggubati birthday  പിറന്നാള്‍ നിറവില്‍ റാണ ദഗുബതി  ബ്രോയുടെ ചിത്രവുമായി അനുഷ്‌ക  Rana Daggubati turns 37  Anushka Shetty shares Rana Daggubati's image  Bheemla Nayak teams surprise birthday gift to Rana  Bheemla Nayak is Ayyappanum Koshiyum remake
Rana Daggubati birthday: പിറന്നാള്‍ നിറവില്‍ റാണ ദഗുബതി; ബ്രോയുടെ ചിത്രവുമായി അനുഷ്‌ക
author img

By

Published : Dec 14, 2021, 10:23 AM IST

Rana Daggubati turns 37 : തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗുബതിക്ക് ഇന്ന്‌ 37ാം പിറന്നാള്‍. തെലുങ്കിലും ബോളിവുഡിലും ഒരു പോലെ ആരാധകരുള്ള ഇന്ത്യന്‍ താരമാണ് രാമനായിഡു ദഗുബതി അഥവാ റാണാ ദഗുബതി.

Anushka Shetty s birthday wishes to Rana : പിറന്നാള്‍ ദിനത്തില്‍ സിനിമയ്‌ക്കകത്തും പുറത്തുമുള്ള സുഹൃത്തുക്കളടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഈ ദിനത്തില്‍ അനുഷ്‌ക ഷെട്ടിയാണ് താരത്തിന് ആദ്യ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.

Anushka Shetty shares Rana Daggubati's image : ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് അനുഷ്‌ക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'ഹാപ്പു ഹാപ്പു ഹാപ്പുസ്‌റ്റ്‌ ബര്‍ത്ത്‌ഡെ ബ്രോ.. സ്‌നേഹം നിറഞ്ഞ മികച്ച ജീവിതത്തിനായി ആശംസകള്‍ നേരുന്നു'.- ഇപ്രകാരമാണ് അനുഷ്‌ക കുറിച്ചത്. കുറിപ്പിനൊപ്പം റാണയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

Bheemla Nayak teams surprise birthday gift to Rana : റാണയുടെ പിറന്നാളിനോടനുബന്ധിച്ച് 'ഭീംല നായകി'ലെ അണിയറപ്രവര്‍ത്തകറുടെ ഒരു പിറന്നാള്‍ സമ്മാനവും താരത്തെ കാത്തിരിപ്പുണ്ട്. 'ഭീംല നായകി'ലെ ഒരു വീഡിയോ ഇന്ന് വൈകുന്നേരം 4.05 അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ചിത്രത്തില്‍ ഡാനിയല്‍ ശേഖര്‍ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്.

ത്രിവിക്രം ശ്രീനിവാസിന്‍റെ തിരക്കഥയില്‍ സാഗര്‍ കെ.ചന്ദ്രയാണ് സംവിധാനം. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംഗീതം എസ്‌.തമന്‍ ആണ്.

Bheemla Nayak is Ayyappanum Koshiyum remake : 2020ല്‍ പൃഥ്വിരാജിനെയും, ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ 'അയ്യപ്പനും കോശിയും' എന്ന മലയാള സിനിമയുടെ റീമേക്കാണ് റാണാ ദഗുബതിയും പവന്‍ കല്യാണും ഒന്നിച്ചെത്തുന്ന 'ദീംല നായക്'.

Also Read : Akhanda enters 100 crore club: 'മരക്കാറി'നൊപ്പം എത്തിയ 'അഖണ്ഡ' വന്‍ ഹിറ്റ്‌; ആദ്യ 100 കോടിയുമായി നന്ദമൂരി ബാലകൃഷ്‌ണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.