ETV Bharat / sitara

അജുവിനെ ട്രോളിയത് ഇന്നസെന്‍റുമായി; ചിത്രം പങ്കുവെച്ച് അജു വർഗീസ് - Aju Varghese trolls

സാജൻ ബേക്കറിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ലഭിച്ച ട്രോൾ അജു വർഗീസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സാജൻ ബേക്കറി  സാജൻ ബേക്കറി ട്രോൾ  സാജൻ ബേക്കറി സിനിമ  സാജൻ ബേക്കറി അജു വർഗീസ്  അജു വർഗീസ്  അജുവിനെ ട്രോളിയത്  ഇന്നസെന്‍റുമായി  Aju Varghese shares a troll 'Sajan Bakery'  new movie poster of Aju  Sajan Bakery poster  Aju Varghese trolls  Sajan Bakery trolls
അജു വർഗീസ്
author img

By

Published : Dec 25, 2019, 7:21 PM IST

സിനിമയേയും സിനിമാതാരങ്ങളെയും മാത്രമല്ല, ട്രോളുകളെയും പ്രോത്സാഹിപ്പിക്കുന്ന താരമാണ് അജു വർഗീസ്. കോമഡി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി നായകനും വില്ലനുമൊക്കെ തനിക്കിണങ്ങുന്ന വേഷങ്ങളാണെന്നും അടുത്തിടെയിറങ്ങിയ ഹെലന്‍, കമല ചിത്രങ്ങളിലൂടെ യുവതാരം തെളിയിച്ചു. അജു നായകനായി വരാനിരിക്കുന്ന പുതിയ സിനിമയാണ് 'സാജൻ ബേക്കറി'. ബുധനാഴ്ചയിറങ്ങിയ സാജന്‍ ബേക്കറി സിന്‍സ് 1962ന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ലഭിച്ച ട്രോളിന് പൊട്ടിച്ചിരിക്കുന്ന ഇമോജിയും ഉൾപ്പെടുത്തിയാണ് താരം അത് ഷെയർ ചെയ്‌തിരിക്കുന്നത്.

സാജൻ ബേക്കറി  സാജൻ ബേക്കറി ട്രോൾ  സാജൻ ബേക്കറി സിനിമ  സാജൻ ബേക്കറി അജു വർഗീസ്  അജു വർഗീസ്  അജുവിനെ ട്രോളിയത്  ഇന്നസെന്‍റുമായി  Aju Varghese shares a troll 'Sajan Bakery'  new movie poster of Aju  Sajan Bakery poster  Aju Varghese trolls  Sajan Bakery trolls
അജുവിനെ ട്രോളിയത് ഇന്നസെന്‍റുമായി; ചിത്രം പങ്കുവെച്ച് അജു വർഗീസ്
"പമ്പയാറിൽ ഒരു കുളി, അത് ഞങ്ങൾ റാന്നിക്കാർക്കു മസ്റ്റാ" എന്ന കുറിപ്പോടെയാണ് സോപ്പുപെട്ടിയും തോർത്തുമായി സൈക്കിളിൽ യാത്ര ചെയ്യുന്ന സിനിമയുടെ പോസ്റ്റർ താരം പങ്കുവച്ചത്. പോസ്റ്ററിന് പിന്നാലെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഇതില്‍ രസകരമായൊരു ട്രോളാണ് അജു ഷെയർ ചെയ്‌തത്. ഒരു സൈക്കിളിന് പിറകില്‍ ഇരുന്ന് യാത്ര ചെയ്യുന്ന അജുവിനെ ട്രോളന്മാർ ഉപമിച്ചത് മണിച്ചിത്രത്താഴിൽ ഗണേഷിന്‍റെ സൈക്കിളിന് പിന്നിലിരിക്കുന്ന ഇന്നസെന്‍റിന്‍റെ രംഗവുമായാണ്. ഒപ്പം, എവിടെയോ കണ്ട് മറന്നപോലെയെന്ന ഇമോഷിനിൽ തിലകൻ ചേട്ടനും. മലയാളത്തിന്‍റെ എവർഗ്രീൻ ക്ലാസിക്ക് മണിച്ചിത്രത്താഴുമായി സാജൻ ബേക്കറിക്കുള്ള സാദൃശ്യത്തെ ട്രോളന്മാർ തിലകന്‍റെ റിയാക്ഷനിലൂടെ പുറത്തുവിട്ടിരിക്കുന്നത് ശരിക്കും ചിരിയുണർത്തുന്നു.
  • " class="align-text-top noRightClick twitterSection" data="">
സാജൻ ബേക്കറിയുടെ തിരക്കഥയിൽ സംവിധായകനൊപ്പം അജു വർഗീസും പങ്കാളിയാകുന്നുണ്ട്. പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്ന ചിത്രത്തില്‍ ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്‍റണി എന്നിവരാണ് മറ്റ് താരങ്ങള്‍. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമ നിർമിക്കുന്നത് ഫന്‍റാസ്റ്റിക് ഫിലിംസും എംസ്റ്റാര്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്‍സും ചേര്‍ന്നാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.