ETV Bharat / sitara

ഇത് ഇതുവരെ കാണാത്ത സംയുക്ത, എരിഡ പോസ്റ്റര്‍ പുറത്തിറങ്ങി - actress samyuktha menon new movie erida

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ യവന മിത്തോളജിയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ത്രില്ലറാണ്.

actress samyuktha menon new movie erida poster released  എരിഡ പോസ്റ്റര്‍ പുറത്തിറങ്ങി  സംയുക്ത മേനോന്‍ എരിഡ പോസ്റ്റര്‍  സംയുക്ത മേനോന്‍ വി.കെ പ്രകാശ്  erida poster released  actress samyuktha menon new movie erida  samyuktha menon new movie erida
ഇത് ഇതുവരെ കാണാത്ത സംയുക്ത, എരിഡ പോസ്റ്റര്‍ പുറത്തിറങ്ങി
author img

By

Published : Oct 28, 2020, 5:10 PM IST

തീവണ്ടിയിലൂടെ മലയാളത്തിലേക്ക് വന്ന നടി സംയുക്തമേനോന്‍റെ പുതിയ ചിത്രം എരിഡയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ബോളിവുഡ് സിനിമകളുടെ പോസ്റ്ററിനെ അനുസ്മരിപ്പിക്കും വിധമാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. എരിഡ എന്നത് ഗ്രീക്ക് പദമാണ്. ബോള്‍ഡ് ലുക്കിലാണ് സംയുക്ത പോസ്റ്ററിലുള്ളത്.

" class="align-text-top noRightClick twitterSection" data="

#Erida...Love her, hate her....but you can never forget her.... Samyuktha #Nasser #Kishore Vk Prakash Aji Medayil Aardraa Shree Jith Casteless

Posted by Jayaram Ramachandran on Tuesday, 27 October 2020
">

നാസര്‍, കിഷോര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 'സ്നേഹിക്കാം വെറുക്കാം പക്ഷെ നിങ്ങള്‍ക്ക് അവളെ മറക്കാനാകില്ല' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ കുറിച്ചത്. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം എസ്.ലോകനാഥന്‍ നിര്‍വഹിച്ചിരിക്കുന്നു. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് വൈ.വി രാജേഷ് ആണ്. ജയസൂര്യ ചിത്രം വെള്ളമാണ് സംയുക്തയുടെതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ലില്ലി, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങളിലും നായകയായിരുന്നു സംയുക്ത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.