വൂള്‍ഫ് എന്ന ചിത്രത്തിലെ, നടന്‍ ഇര്‍ഷാദിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ച് വിടുന്നൊരു ചെന്നായയാണ് ഇര്‍ഷാദിന്‍റെ ഉള്ളിലെ നടന്‍ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. 'ഇർഷാദ് ഇക്കാ, നിങ്ങളിലെ നടൻ ശരിക്കും ഒരു വൂള്‍ഫ് തന്നെയാണ്. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചുവിടുന്നൊരു വൈല്‍ഡ് വൂള്‍ഫ്, കലക്കിയിട്ടുണ്ട്ട്ടാ, ഇര്‍ഷാദ്‌ക്കയ്‌ക്കും വൂള്‍ഫ് സിനിമ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍' - വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
-
ഇർഷാദ് ഇക്കാ, നിങ്ങളിലെ നടൻ ശരിക്കും ഒരു WOLF തന്നെയാണ്. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചു വിടുന്നൊരു...
Posted by Vishnu Unnikrishnan on Tuesday, April 20, 2021