ETV Bharat / sitara

എല്ലാവരും ഒരുപോലെയല്ല, കേരള പൊലീസിനെ വിമര്‍ശിച്ച് നടന്‍ സാമുവല്‍ റോബിന്‍സണ്‍

author img

By

Published : May 16, 2020, 10:58 AM IST

നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍ അഭിനയിച്ച സുഡാനി ഫ്രം നൈജീരിയയിലെ ചില രംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു കേരള പൊലീസ് ട്രോള്‍ ഒരുക്കിയത്

samuel robinson  Actor Samuel Robinson criticizes Kerala Police troll  എല്ലാവരും ഒരുപോലെയല്ല, കേരള പൊലീസിനെ വിമര്‍ശിച്ച് നടന്‍ സാമുവല്‍ റോബിന്‍സണ്‍  നടന്‍ സാമുവല്‍ റോബിന്‍സണ്‍  കേരള പൊലീസ് ഫേസ്ബുക്ക് പേജ്  കേരള പൊലീസ് ട്രോള്‍  Actor Samuel Robinson  sudani from nigeria
എല്ലാവരും ഒരുപോലെയല്ല, കേരള പൊലീസിനെ വിമര്‍ശിച്ച് നടന്‍ സാമുവല്‍ റോബിന്‍സണ്‍

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലെ ട്രോളിനെതിരെ സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വ്യാജ ഇ-മെയിലുകള്‍ ഉപയോഗിച്ച് പണം തട്ടുന്ന നൈജീരിയന്‍ സംഘത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി കേരള പൊലീസ് പങ്കുവച്ച ട്രോളിനെതിരെയാണ് നടന്‍ വിമര്‍ശനവുമായി എത്തിയത്. താരം അഭിനയിച്ച സുഡാനി ഫ്രം നൈജീരിയയിലെ ചില രംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു ട്രോള്‍ ഒരുക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

എല്ലാ നൈജീരിയക്കാരും തട്ടിപ്പുകാരല്ലെന്നും ഇതുപോലുള്ള സന്ദേശങ്ങൾക്ക് തന്‍റെ ചിത്രം ഉപയോ​ഗിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും സാമുവൽ അബിയോള റോബിൻസൺ കുറിപ്പിലൂടെ പറയുന്നു. സമുവലിന്‍റെ പോസ്റ്റിന് പിന്നാലെ പിന്തുണ അറിയിച്ച് ഒട്ടനവധിപേർ രം​ഗത്തെത്തി. നടന്‍റെ പ്രതികരണം വൈറലായതോടെ കേരള പൊലീസ് ട്രോള്‍ പേജില്‍ നിന്നും നീക്കം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.