ETV Bharat / sitara

വിഹാന് കൂട്ടുകൂടാന്‍ കുഞ്ഞുപെങ്ങളെത്തി; സന്തോഷം പങ്കുവച്ച് സ്നേഹയും പ്രസന്നയും - Actor Prasanna

നടന്‍ പ്രസന്ന തന്‍റെ ട്വിറ്ററിലൂടെയാണ് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചത്

prasanna  Actor Prasanna and wife Sneha share the joy of having their daughter born  സ്നേഹയും-പ്രസന്നയും  നടന്‍ പ്രസന്ന  പ്രസന്ന-സ്നേഹ ദമ്പതികള്‍ക്ക് മകള്‍  Actor Prasanna  wife Sneha
വിഹാന് കൂട്ടുകൂടാന്‍ കുഞ്ഞുപെങ്ങളെത്തി; സന്തോഷം പങ്കുവെച്ച് സ്നേഹയും-പ്രസന്നയും
author img

By

Published : Jan 24, 2020, 7:56 PM IST

തമിഴകത്തിന്‍റെ താരദമ്പതികളാണ് പ്രസന്നയും സ്നേഹയും. തങ്ങള്‍ക്ക് മകള്‍ പിറന്നതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇരുവരും. മുമ്പ് സ്നേഹയുടെ ബേബിഷവര്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. മാലാഖ എത്തിയിരിക്കുന്നുവെന്നാണ് കുഞ്ഞ് ഷൂവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രസന്ന ട്വിറ്ററില്‍ കുറിച്ചത്.

2009ല്‍ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലാകുന്നത്. പിന്നീട് 2012 മെയ് 11ന് ഇരുവരും വിവാഹിതരായി. വിഹാന്‍ എന്ന മകനും ഇവര്‍ക്കുണ്ട്. നിരവധി ആരാധകരാണ് താരദമ്പതികളുടെ കുടുംബത്തിന് ആശംസകള്‍ നേരുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.