ETV Bharat / sitara

അച്ഛന്‍റെ വിയോഗത്തില്‍ വികരനിര്‍ഭരമായ കുറിപ്പുമായി നടന്‍ ബാല - actor bala dad Jayakumar

400ല്‍ അധികം പ്രോജക്‌ടുകളുടെ ഭാഗമായ ആളാണ് ഡോ.ജയകുമാര്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ചികിത്സയിലായിരുന്നു

actor bala dad Jayakumar passes away  അച്ഛന്‍റെ വിയോഗത്തില്‍ വികരനിര്‍ഭരമായ കുറിപ്പുമായി നടന്‍ ബാല  നടന്‍ ബാല അച്ഛന്‍  ബാലയുടെ അച്ഛന്‍ മരിച്ചു  actor bala dad Jayakumar  bala dad Jayakumar passes away
അച്ഛന്‍റെ വിയോഗത്തില്‍ വികരനിര്‍ഭരമായ കുറിപ്പുമായി നടന്‍ ബാല
author img

By

Published : Nov 28, 2020, 8:13 AM IST

പുതിയമുഖം, എന്ന് നിന്‍റെ മൊയ്തീന്‍ തുടങ്ങി അനേകം മലയാള സിനിമകളുടെ ഭാഗമായ നടന്‍ ബാലയുടെ അച്ഛന്‍ ഡോ.ജയകുമാര്‍ അന്തരിച്ചു. ബാല തന്നെയാണ് ഇക്കാര്യ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജയകുമാര്‍ ചികിത്സയിലായിരുന്നു. വികാര നിര്‍ഭരമായ കുറിപ്പാണ് അച്ഛന്‍റെ മരണ വാര്‍ത്തയോടൊപ്പം ബാല പങ്കുവെച്ചത്.

'ഞാന്‍ ഒരു നടനാകാന്‍ ഒരു കാരണം എന്‍റെ പിതാവാണ്. എന്നിലെ കലയെ തിരിച്ചറിഞ്ഞത് അച്ഛനാണ്. അദ്ദേഹം മരിക്കുന്ന നിമിഷത്തിന് തൊട്ടുമുമ്പും അച്ഛന്‍റെ ആരോഗ്യത്തെക്കുറിച്ച്‌ അന്വേഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‌ത എന്‍റെ പ്രിയപ്പെട്ട എല്ലാവരോടും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തു...' ബാല കുറിച്ചു.

  • One reason I became an actor is my FATHER cos he was the one who recognized the art in me Few minutes before he passed...

    Posted by Actor Bala on Friday, 27 November 2020
" class="align-text-top noRightClick twitterSection" data="

One reason I became an actor is my FATHER cos he was the one who recognized the art in me Few minutes before he passed...

">

നിരവധി പേരാണ് ജയകുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്. പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ. ജയകുമാര്‍. 400ല്‍ അധികം പ്രോജക്‌ടുകളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. ചെന്താമരയാണ് ഭാര്യ. ബാലയെ കൂടാതെ രണ്ട് മക്കള്‍ കൂടിയുണ്ട് ജയകുമാറിന്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.