തമിഴ് നടനായ അജിത്ത് കുമാറിന്‍റെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ പ്രശസ്തനായ പ്രകാശ് എന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പ്രകാശിനെ കണ്ടെത്തിയത് എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
-
May his soul RIP! #RIPThalaPRAKASH #RIPPrakash https://t.co/fc59D93o9h
— Ramesh Bala (@rameshlaus) February 24, 2021 " class="align-text-top noRightClick twitterSection" data="
">May his soul RIP! #RIPThalaPRAKASH #RIPPrakash https://t.co/fc59D93o9h
— Ramesh Bala (@rameshlaus) February 24, 2021May his soul RIP! #RIPThalaPRAKASH #RIPPrakash https://t.co/fc59D93o9h
— Ramesh Bala (@rameshlaus) February 24, 2021
അജിത്തിന്‍റെ പേരും അദ്ദേഹത്തിന്‍റെ സിനിമയിലെ വാചകങ്ങളും പ്രകാശ് ശരീരമാസകലം പച്ചകുത്തിയിരുന്നു. ഇത് കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പിന്നാലെ ഏതാനും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രകാശ് പ്രത്യക്ഷപ്പെട്ടിരുന്നു. യുവാവിന്‍റെ മരണത്തിന് പിന്നാലെ #RIPprakash എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.