തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീർത്ത ചിത്രമായിരുന്നു പ്രേംകുമാർ സംവിധാനം ചെയ്ത ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകർ ഒന്നടക്കം നെഞ്ചിലേറ്റി. 2018 ൽ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ’96’.
മനോഹരമായൊരു ചിത്രം തനിക്ക് സമ്മാനിച്ച പ്രിയ സംവിധായകന് സ്നേഹസമ്മാനമായി റോയൽ എൻഫീൽഡ് ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് വിജയ് സേതുപതി. മൂന്ന് ലക്ഷം രൂപയോളം വില വരുന്ന ഒരു ബുള്ളറ്റാണ് പ്രേം കുമാറിന് മക്കൾ സെൽവൻ സമ്മാനിച്ചത് എന്നാണ് തമിഴകത്ത് നിന്ന് വരുന്ന വാർത്ത. ‘0096’ എന്നതാണ് ബുളളറ്റിന്റെ രജിസ്ട്രേഷൻ നമ്പർ എന്നത് മക്കൾ സെൽവന്റെ സമ്മാനത്തിന് ഇരട്ടിമധുരം നല്‍കുന്നു. ബുള്ളറ്റ് പ്രേമി കൂടിയായ വിജയ് സേതുപതിയുടെ ഈ സമ്മാനത്തെ നെഞ്ചോട് ചേർക്കുകയാണ് പ്രേം കുമാറും.
ചിത്രം തമിഴിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ’96’ന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും അണിയറയിൽ ഒരുങ്ങുകയാണ്. കന്നഡ പതിപ്പിൽ ജാനുവായി ഭാവനയും റാമായി ഗണേശുമാണ് അഭിനയിക്കുന്നത്. പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് '99' എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്കിൽ ഷർവാനന്ദും സാമന്തയുമാണ് റാമും ജാനുവുമായി എത്തുന്നത്.
`96’ സംവിധായകന് വിജയ് സേതുപതിയുടെ സ്നേഹസമ്മാനം
പ്രതിസന്ധികൾ മറികടന്നെത്തിയ ചിത്രം വമ്പൻ സാമ്പത്തിക വിജയമാണ് തിയേറ്ററിൽ നിന്നും സ്വന്തമാക്കിയത്.
തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീർത്ത ചിത്രമായിരുന്നു പ്രേംകുമാർ സംവിധാനം ചെയ്ത ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകർ ഒന്നടക്കം നെഞ്ചിലേറ്റി. 2018 ൽ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ’96’.
മനോഹരമായൊരു ചിത്രം തനിക്ക് സമ്മാനിച്ച പ്രിയ സംവിധായകന് സ്നേഹസമ്മാനമായി റോയൽ എൻഫീൽഡ് ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് വിജയ് സേതുപതി. മൂന്ന് ലക്ഷം രൂപയോളം വില വരുന്ന ഒരു ബുള്ളറ്റാണ് പ്രേം കുമാറിന് മക്കൾ സെൽവൻ സമ്മാനിച്ചത് എന്നാണ് തമിഴകത്ത് നിന്ന് വരുന്ന വാർത്ത. ‘0096’ എന്നതാണ് ബുളളറ്റിന്റെ രജിസ്ട്രേഷൻ നമ്പർ എന്നത് മക്കൾ സെൽവന്റെ സമ്മാനത്തിന് ഇരട്ടിമധുരം നല്‍കുന്നു. ബുള്ളറ്റ് പ്രേമി കൂടിയായ വിജയ് സേതുപതിയുടെ ഈ സമ്മാനത്തെ നെഞ്ചോട് ചേർക്കുകയാണ് പ്രേം കുമാറും.
ചിത്രം തമിഴിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ’96’ന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും അണിയറയിൽ ഒരുങ്ങുകയാണ്. കന്നഡ പതിപ്പിൽ ജാനുവായി ഭാവനയും റാമായി ഗണേശുമാണ് അഭിനയിക്കുന്നത്. പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് '99' എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്കിൽ ഷർവാനന്ദും സാമന്തയുമാണ് റാമും ജാനുവുമായി എത്തുന്നത്.
തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീർത്ത ചിത്രമായിരുന്നു പ്രേംകുമാർ സംവിധാനം ചെയ്ത ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകർ ഒന്നടക്കം നെഞ്ചിലേറ്റി. 2018 ൽ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ’96’.
മനോഹരമായൊരു ചിത്രം തനിക്ക് സമ്മാനിച്ച പ്രിയ സംവിധായകന് സ്നേഹസമ്മാനമായി റോയൽ എൻഫീൽഡ് ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് വിജയ് സേതുപതി. മൂന്ന് ലക്ഷം രൂപയോളം വില വരുന്ന ഒരു ബുള്ളറ്റാണ് പ്രേം കുമാറിന് മക്കൾ സെൽവൻ സമ്മാനിച്ചത് എന്നാണ് തമിഴകത്തു നിന്ന് വരുന്ന വാർത്ത. ‘0096’ എന്നതാണ് ബുളളറ്റിന്റെ രജിസ്ട്രേഷൻ നമ്പർ എന്നത് മക്കൾ സെൽവന്റെ സമ്മാനത്തിന് ഇരട്ടിമധുരം സമ്മാനിക്കുന്നു. ബുള്ളറ്റ് പ്രേമി കൂടിയായ വിജയ് സേതുപതിയുടെ ഈ സമ്മാനത്തെ നെഞ്ചോട് ചേർക്കുകയാണ് പ്രേം കുമാറും.
ചിത്രം തമിഴിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ’96’ന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും അണിയറയിൽ ഒരുങ്ങുകയാണ്. ’96’ന്റെ കന്നഡ പതിപ്പിൽ ജാനുവായി ഭാവനയും റാമായി ഗണേശുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. തെലുങ്കിൽ ഷർവാനന്ദും സാമന്തയുമാണ് റാമും ജാനുവുമായി എത്തുന്നത്. തൃഷയുടെ വേഷം ചെയ്യുന്നത്.