ETV Bharat / sitara

സംസ്ഥാന പുരസ്കാര ചടങ്ങില്‍ താരമായി കുഞ്ഞ് 'സൗബിൻ' - soubin shahir son

കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്

സംസ്ഥാന പുരസ്കാര ചടങ്ങില്‍ താരമായി കുഞ്ഞ് 'സൗബിൻ'
author img

By

Published : Jul 29, 2019, 6:24 PM IST

മികച്ച നടനുളള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബത്തോടൊപ്പമാണ് സൗബിൻ ഷാഹിർ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് നടന്ന സംസ്ഥാന പുരസ്കാര വിതരണ ചടങ്ങില്‍ സൗബിന്‍റെ മകൻ ഓർഹാനായിരുന്നു ക്യാമറാക്കണ്ണുകളുടെ ശ്രദ്ധാകേന്ദ്രം.

  • " class="align-text-top noRightClick twitterSection" data="">

മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും സൗബിൻ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അമ്മ ജാമിയയുടെ മടിയിൽ കിടക്കുകയായിരുന്നു നാല് മാസം പ്രായമുള്ള ഒർഹാൻ. ക്യാമറ ഫ്ലാഷുകൾ മിന്നിമറഞ്ഞിട്ടും ഹർഷാരവങ്ങൾ മുഴങ്ങിയിട്ടും അവൻ കരയാതെ കിടന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയക്കും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച അന്ന് തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചിരുന്നു. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്‍റെയും കോഴിക്കോട് സ്വദേശി ജാമിയയുടെയും വിവാഹം.

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി മാറി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയമികവിനാണ് സൗബിനെ തേടി 2018ലെ മികച്ച നടനുളള സംസ്ഥാന പുരസ്കാരം എത്തിയത്.

Intro:Body:

സംസ്ഥാന പുരസ്കാര ചടങ്ങില്‍ താരമായി കുഞ്ഞ് 'സൗബിൻ'

കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്

മികച്ച നടനുളള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബത്തോടൊപ്പമാണ് സൗബിൻ ഷാഹിർ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് നടന്ന സംസ്ഥാന പുരസ്കാര വിതരണ ചടങ്ങില്‍ സൗബിന്‍റെ മകൻ ഓർഹാനായിരുന്നു ക്യാമറാക്കണ്ണുകളുടെ ശ്രദ്ധാകേന്ദ്രം. 

മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും സൗബിൻ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അമ്മ ജാമിയയുടെ മടിയിൽ കിടക്കുകയായിരുന്നു നാല് മാസം പ്രായമുള്ള ഒർഹാൻ. ക്യാമറ ഫ്ലാഷുകൾ മിന്നിമറഞ്ഞിട്ടും ഹർഷാരവങ്ങൾ മുഴങ്ങിയിട്ടും അവൻ കരയാതെ കിടന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും  ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച അന്ന് തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചിരുന്നു. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി മാറി.  ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയമികവിനാണ് സൗബിനെ തേടി 2018ലെ മികച്ച നടനുളള സംസ്ഥാന പുരസ്കാരം എത്തിയത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.