ETV Bharat / sitara

'കേവലം കണ്ണുചിമ്മുന്ന പെണ്‍കുട്ടിയല്ല,​ പ്രിയ സൂപ്പര്‍ താരമാകും': ശത്രുഘ്‌നന്‍ സിന്‍ഹ - ശത്രുഘ്നൻ സിൻഹ

"ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ?​"എന്ന ചോദ്യത്തിന് സിന്‍ഹ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

pp1
author img

By

Published : Mar 10, 2019, 9:37 PM IST

ഒരു അഡാർ ലവ് താരം പ്രിയ പ്രകാശ് വാര്യര്‍ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടുമെന്ന് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ?​"എന്ന ചോദ്യത്തിന് സിന്‍ഹ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

''എൻ്റെവാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ', സിന്‍ഹ പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയാണ് പ്രിയ വാര്യയെ പ്രശസ്തയാക്കിയത്. ഇപ്പോൾ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ളാവിൽ നായികയായി അഭിനയിക്കുകയാണ് താരം. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സിനിമാ താരത്തിൻ്റെവേഷത്തിലാണ് പ്രിയ എത്തുന്നത്.

Intro:Body:

'കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയല്ല,​ പ്രിയ സൂപ്പര്‍ താരമാകും': ശത്രുഘ്‌നന്‍ സിന്‍ഹ

ഒരു അഡാർ ലവ് താരം പ്രിയ പ്രകാശ് വാര്യര്‍ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടുമെന്ന് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ?​"എന്ന ചോദ്യത്തിന് സിന്‍ഹ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

''എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ', സിന്‍ഹ പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയാണ് പ്രിയ വാര്യയെ പ്രശസ്തയാക്കിയത്. ഇപ്പോൾ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ളാവിൽ നായികയായി അഭിനയിക്കുകയാണ് താരം. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സിനിമാ താരത്തിന്റെ വേഷത്തിലാണ് പ്രിയ എത്തുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.