മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് ലീലാവതി ആശുപത്രി വിട്ടു. നെഞ്ച് വേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്‌ചയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർന്മാർ ഇന്നലെ അറിയിച്ചിരുന്നു.
-
Actor Sanjay Dutt (in file pic) who was admitted to Lilavati Hospital on August 8 after he complained of breathlessness has been discharged: Lilavati Hospital, Mumbai
— ANI (@ANI) August 10, 2020 " class="align-text-top noRightClick twitterSection" data="
He announced on August 8 that his #COVID19 report was negative pic.twitter.com/jxSlBANOZ5
">Actor Sanjay Dutt (in file pic) who was admitted to Lilavati Hospital on August 8 after he complained of breathlessness has been discharged: Lilavati Hospital, Mumbai
— ANI (@ANI) August 10, 2020
He announced on August 8 that his #COVID19 report was negative pic.twitter.com/jxSlBANOZ5Actor Sanjay Dutt (in file pic) who was admitted to Lilavati Hospital on August 8 after he complained of breathlessness has been discharged: Lilavati Hospital, Mumbai
— ANI (@ANI) August 10, 2020
He announced on August 8 that his #COVID19 report was negative pic.twitter.com/jxSlBANOZ5
ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയ ശേഷം ഒരു ദിവസത്തെ നീരിക്ഷണത്തിലായിരുന്നു താരം. 61കാരനായ താരത്തിന്‍റെ ശരീരത്തിലെ ഓക്‌സിജൻ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർടി-പിസിആർ കൊവിഡ് പരിശോധനഫലം നെഗറ്റീവായീരുന്നു.