ETV Bharat / sitara

ധനുഷിനെയും സായ് പല്ലവിയെയും ഡാൻസ് പഠിപ്പിച്ച് പ്രഭുദേവ, യഥാർത്ഥ റൗഡി ബേബിക്ക് കയ്യടി - റൗഡി ബേബി

ധനുഷും സായ് പല്ലവിയും ആടി തകർത്ത ഗാനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട ദക്ഷിണേന്ത്യൻ ഗാനം എന്ന റെക്കോർഡും റൗഡി ബേബി സ്വന്തമാക്കിയിരുന്നു.

ധനുഷിനെയും സായ് പല്ലവിയെയും ഡാൻസ് പഠിപ്പിച്ച് പ്രഭുദേവ
author img

By

Published : Mar 2, 2019, 9:10 PM IST

യുട്യൂബില്‍ എല്ലാ റെക്കോർഡുകളും മറികടന്ന് മുന്നേറുകയാണ് ധനുഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ 'മാരി 2'ലെ 'റൗഡി ബേബി' എന്ന ഗാനം. ധനുഷിന്‍റെയും സായ് പല്ലവിയുടെയും നൃത്തവും കൊറിയോഗ്രഫിയുമായിരുന്നു ഗാനത്തിന്‍റെ പ്രധാന ആകർഷണം.

ഇന്ത്യൻ മൈക്കിൾ ജാക്സൺ പ്രഭുദേവ കൊറിയോഗ്രാഫി നിർവ്വഹിച്ച ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ധനുഷിനും സായ് പല്ലവിക്കും നിർദ്ദേശങ്ങൾ കൊടുക്കുന്ന പ്രഭു ദേവയാണ് വീഡിയോയിലുള്ളത്. ഇരുവരും നൃത്തം ചെയ്യുമ്പോൾ ക്യാമറക്ക് മുന്നില്‍ ആവേശഭരിതനായി ഇരിക്കുന്ന പ്രഭുദേവയെയും കാണാം.

  • " class="align-text-top noRightClick twitterSection" data="">

ഗാനം പുറത്തിറങ്ങി ഒന്നര മാസത്തിനകം രണ്ട് കോടിയിലധികം ആളുകളാണ് റൗഡി ബേബി കണ്ടത്. ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട ദക്ഷിണേന്ത്യൻ ഗാനം എന്ന റെക്കോർഡും റൗഡി ബേബി സ്വന്തമാക്കിയിരുന്നു. യുവൻ ശങ്കർ രാജ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ധീയും ചേർന്നാണ്.

Intro:Body:

ധനുഷിനെയും സായ് പല്ലവിയെയും ഡാൻസ് പഠിപ്പിച്ച് പ്രഭുദേവ, യഥാർത്ഥ റൗഡി ബേബിക്ക് കയ്യടി

ധനുഷും സായ് പല്ലവിയും ആടി തകർത്ത ഗാനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

യുട്യൂബില്‍ എല്ലാ റെക്കോർഡുകളും മറികടന്ന് മുന്നേറുകയാണ് ധനുഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ മാരി 2ലെ റൗഡി ബേബി എന്ന ഗാനം.  ധനുഷിന്‍റെയും സായ് പല്ലവിയുടെയും നൃത്തവും കൊറിയോഗ്രഫിയുമായിരുന്നു ഗാനത്തിന്‍റെ പ്രധാന ആകർഷണം.

ഇന്ത്യൻ മൈക്കിൾ ജാക്സൺ പ്രഭുദേവ കൊറിയോഗ്രാഫി നിർവ്വഹിച്ച ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  ധനുഷിനും സായ് പല്ലവിക്കും നിർദ്ദേശങ്ങൾ കൊടുക്കുന്ന പ്രഭു ദേവയാണ് വീഡിയോയിലുള്ളത്. ഇരുവരും നൃത്തം ചെയ്യുമ്പോൾ ക്യാമറക്ക് മുന്നില്‍ ആവേശഭരിതനായി ഇരിക്കുന്ന പ്രഭുദേവയെയും കാണാം.

ഗാനം പുറത്തിറങ്ങി ഒന്നര മാസത്തിനകം രണ്ട് കോടിയിലധികം ആളുകളാണ് റൗഡി ബേബി കണ്ടത്. ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട ദക്ഷിണേന്ത്യൻ ഗാനം എന്ന റെക്കോർഡും റൗഡി ബേബി സ്വന്തമാക്കിയിരുന്നു. യുവൻ ശങ്കർ രാജ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ധീയും ചേർന്നാണ്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.