ETV Bharat / sitara

സത്യം പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും, ഒമര്‍ ലുലുവിന് പിന്നാലെ പരസ്യ പ്രതികരണവുമായി പ്രിയാ വാര്യര്‍ - പ്രിയ വാര്യർ

തൻ്റെ ചിത്രത്തിൽ അഭിനയിച്ച് ലോകപ്രശസ്തി നേടിയപ്പോൾ പ്രിയ വാര്യർ വന്ന വഴി മറന്നുവെന്നും പക്വതയില്ലാതെ പെരുമാറാൻ തുടങ്ങിയെന്നുമാണ് ഒമർ ലുലു പറഞ്ഞത്.

omar1
author img

By

Published : Mar 11, 2019, 3:39 PM IST

Updated : Mar 11, 2019, 4:15 PM IST

ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിൻ്റെഷൂട്ടിങ്ങിനിടയിൽ ഉണ്ടായ പ്രശ്‌നങ്ങളും പ്രിയാ വാര്യരുമായുള്ള പിണക്കവും തുറന്നുപറഞ്ഞ് അടുത്തിടെ ഒരു ചാനൽ അഭിമുഖത്തിൽ സംവിധായകന്‍ ഒമർ ലുലുവും നടി നൂറിൻ ഷെരീഫും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ ഇതിനുള്ള പ്രതികരണം എന്ന നിലയില്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ താൽക്കാലികമായി ഇട്ട ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് അവരേപ്പോലെയാകാൻ ശ്രമിക്കുന്നുവെന്ന് കരുതി മൗനം പാലിക്കുകയാണ്. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കും. ആ സമയം ഒട്ടും ദൂരെയുമല്ല', പ്രിയ കുറിച്ചു.

പ്രിയ വാര്യരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
പ്രിയ വാര്യരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

തൻ്റെചിത്രത്തിൽ അഭിനയിച്ച് ലോകപ്രശസ്തി നേടിയപ്പോൾ പ്രിയ വാര്യർ വന്ന വഴി മറന്നുവെന്നും പക്വതയില്ലാതെ പെരുമാറാൻ തുടങ്ങിയെന്നുമാണ് സംവിധായകൻ പറഞ്ഞത്. മുമ്പ് പറഞ്ഞ ചില കാര്യങ്ങൾ അറംപറ്റി പോയെന്നും അദ്ദേഹം വികാരധീനനായി പറഞ്ഞു. അതേസമയം പ്രിയയെപ്പറ്റി രണ്ട് വാക്ക് പറയാൻ പറഞ്ഞപ്പോൾ തനിക്കൊന്നും പറയാനില്ലെന്നാണ് നൂറിൻ നൽകിയ മറുപടി. ഈ വാര്‍ത്ത ആരാധകരുടെ ഇടയില്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തുന്നത്.

Intro:Body:

സത്യം പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും, ഒമര്‍ ലുലുവിന് പിന്നാലെ പരസ്യ പ്രതികരണവുമായി പ്രിയാ വാര്യര്‍

ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ പ്രശ്‌നങ്ങളും പ്രിയാ വാര്യരുമായുള്ള പിണക്കവും തുറന്നുപറഞ്ഞ് അടുത്തിടെ ഒരു ചാനൽ അഭിമുഖത്തിൽ സംവിധായകന്‍ ഒമർ ലുലുവും നടി നൂറിൻ ഷെരീഫും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ ഇതിനുള്ള പ്രതികരണം എന്ന നിലയില്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ താത്ക്കാലികമായി ഇട്ട ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് അവരേപ്പോലെയാകാൻ ശ്രമിക്കുന്നുവെന്ന് കരുതി മൗനം പാലിക്കുകയാണ്. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കും. ആ സമയം ഒട്ടും ദൂരെയുമല്ല', പ്രിയ കുറിച്ചു. 

തന്റെ ചിത്രത്തിൽ അഭിനയിച്ച് ലോകപ്രശസ്തി നേടിയപ്പോൾ പ്രിയ വാര്യർ വന്ന വഴി മറന്നുവെന്നും പക്വതയില്ലാതെ പെരുമാറാൻ തുടങ്ങിയെന്നുമാണ് സംവിധായകൻ പറഞ്ഞത്. മുമ്പ് പറഞ്ഞ ചില കാര്യങ്ങൾ അറംപറ്റി പോയെന്നും അദ്ദേഹം വികാരധീനനായി പറഞ്ഞു. അതേസമയം പ്രിയയെപ്പറ്റി രണ്ട് വാക്ക് പറയാൻ പറഞ്ഞപ്പോൾ തനിക്കൊന്നും പറയാനില്ലെന്നാണ് നൂറിൻ നൽകിയ മറുപടി. ഈ വാര്‍ത്ത ആരാധകരുടെ ഇടയില്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തുന്നത്.

Conclusion:
Last Updated : Mar 11, 2019, 4:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.