ETV Bharat / sitara

പ്രിയങ്കയ്ക്ക് എട്ട് കോടിയുടെ കാർ സമ്മാനിച്ച് നിക്ക് - നിക് ജൊനാസ്

'എക്‌സ്ട്രാ ചോപ്ര ജോനാസ്' എന്നാണ് തന്‍റെ ലക്ഷ്വറി കാറിന് പ്രിയങ്ക പേര് നൽകിയിരിക്കുന്നത്.

പ്രിയങ്കയ്ക്ക് എട്ട് കോടിയുടെ കാർ സമ്മാനിച്ച് നിക്ക്
author img

By

Published : Mar 13, 2019, 5:10 PM IST

Updated : Mar 13, 2019, 5:17 PM IST

ഷോണാലി ബോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ദ സ്കൈ ഈസ് പിങ്കിന്‍റെഷൂട്ടിംഗ് പൂർത്തിയാക്കിയെത്തിയ പ്രിയങ്ക ചോപ്രയെ സ്വാഗതം ചെയ്തത് നിക്കിന്‍റെഒരു സർപ്രൈസ് ഗിഫ്റ്റായിരുന്നു. എട്ട്കോടിയോളം വിലവരുന്ന ലക്ഷ്വറി കാറായ മെഴ്‌സിഡസ് മെയ്ബാക്ക് കാർ സമ്മാനമായി നൽകിയാണ് അമേരിക്കൻ ഗായകനായ നിക്ക് ജോനാസ് പ്രിയങ്കയ്ക്ക് സർപ്രൈസ് ഒരുക്കിയത്.

പുതിയ കാറിനും ജൊനാസിനുമൊപ്പം നിൽക്കുന്ന ചിത്രം പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘ഭർത്താവ് നമ്പർ വൺ ആയപ്പോൾ....ഭാര്യയ്ക്ക് ഒരു മെയ്ബാക്ക് ലഭിച്ചു. എക്‌സ്ട്രാ ചോപ്ര ജൊനാസിനെ പരിചയപ്പെടുത്തുന്നു. ഏറ്റവും മികച്ച ഭർത്താവ്,’ പ്രിയങ്ക കുറിച്ചു.

അടുത്തിടെ ജൊനാസ് ബ്രദേഴ്‌സിന്‍റെ‘സക്കർ’ എന്ന ആൽബം സോംഗ് ഏറെ ശ്രദ്ധിക്കപ്പെടുകയും യൂട്യൂബ് ബിൽബോർഡ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ചിത്രത്തിൽ ജൊനാസ് സഹോദരങ്ങൾക്കൊപ്പം പ്രിയങ്കയും സോഫി ടർണറും ഡാനിയേല ജൊനാസുമെല്ലാം അഭിനയിച്ചിരുന്നു. നിക്കിന്‍റെസഹോദരൻ ജൊജൊനാസിന്‍റെകാമുകിയാണ് ‘ഗെയിം ഓഫ് ത്രോൺസ്’ താരം സോഫി ടർണർ. ജൊനാസ് സഹോദരന്മാരിൽ മൂത്തയാളായ കെവിൻ ജൊനാസിന്‍റെഭാര്യയാണ് ഡാനിയേല.

ഹോളിവുഡിൽ സജീവമായ പ്രിയങ്ക മൂന്ന്വർഷങ്ങൾക്ക്ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘ദ സ്കൈ ഈസ് പിങ്ക്’. 2016 ൽ പ്രകാശ് ജായുടെ ‘ജയ് ഗംഗാജൽ’ ആയിരുന്നു പ്രിയങ്കയുടെ അവസാന ബോളിവുഡ് ചിത്രം.

Intro:Body:

പ്രിയങ്കയ്ക്ക് എട്ട് കോടിയുടെ കാർ സമ്മാനിച്ച് നിക്ക്

'എക്‌സ്ട്രാ ചോപ്ര ജോനാസ്' എന്നാണ് തന്റെ ലക്ഷ്വറി കാറിനു പ്രിയങ്ക പേരു നൽകിയിരിക്കുന്നത്

ഷോണാലി ബോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ദ സ്കൈ ഈസ് പിങ്കിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെത്തിയ പ്രിയങ്ക ചോപ്രയെ സ്വാഗതം ചെയ്തത് നിക്കിന്റെ ഒരു സർപ്രൈസ് ഗിഫ്റ്റായിരുന്നു. എട്ടു കോടിയോളം വിലവരുന്ന ലക്ഷ്വറി കാറായ മെഴ്‌സിഡസ് മെയ്ബാക്ക് കാർ സമ്മാനമായി നൽകിയാണ് അമേരിക്കൻ ഗായകനായ നിക്ക് ജോനാസ് പ്രിയങ്കയ്ക്ക് സർപ്രൈസ് ഒരുക്കിയത്. 

ഭർത്താവ് പ്രണയപൂർവ്വം സമ്മാനിച്ച കാറിനെ ‘എക്‌സ്ട്രാ ചോപ്ര ജോനാസ്’ എന്നാണ് പ്രിയങ്ക പേര് നൽകിയിരിക്കുന്നത്. പുതിയ കാറിനും ജൊനാസിനുമൊപ്പം നിൽക്കുന്ന ചിത്രം പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘ഭർത്താവ് നമ്പർ വൺ ആയപ്പോൾ....ഭാര്യയ്ക്ക് ഒരു മെയ്ബാക്ക് ലഭിച്ചു. എക്‌സ്ട്രാ ചോപ്ര ജൊനാസിനെ പരിചയപ്പെടുത്തുന്നു. ഏറ്റവും മികച്ച ഭർത്താവ്,’ പ്രിയങ്ക കുറിക്കുന്നു.

അടുത്തിടെ ജോനാസ് ബ്രദേഴ്‌സിന്റെ ‘സക്കർ’ എന്ന ആൽബം സോംഗ് ഏറെ ശ്രദ്ധിക്കപ്പെടുകയും യൂട്യൂബ് ബിൽബോർഡ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ചിത്രത്തിൽ ജോനാസ് സഹോദരങ്ങൾക്കൊപ്പം പ്രിയങ്കയും സോഫി ടർണറും ഡാനിയേല ജോനാസുമെല്ലാം അഭിനയിച്ചിരുന്നു. നിക്കിന്റെ സഹോദരൻ ജോ ജോനാസിന്റെ ഗേൾഫ്രണ്ടാണ് ‘ഗെയിം ഓഫ് ത്രോൺസ്’ താരം സോഫി ടർണർ. ജോനാസ് സഹോദരന്മാരിൽ മൂത്തയാളായ കെവിൻ ജോനാസിന്റെ ഭാര്യയാണ് ഡാനിയേല. 

Conclusion:
Last Updated : Mar 13, 2019, 5:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.