ETV Bharat / sitara

'വേണ്ടത്ര വിസർജിച്ച് സ്വയം വിശുദ്ധരാകൂ': സൈബർ ആക്രമണം നേരിട്ട അധ്യാപികയുടെ കിടിലൻ മറുപടി

author img

By

Published : Feb 3, 2019, 7:06 PM IST

പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിമർശിച്ചതിൻ്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് മിത്ര സിന്ധു എന്ന അധ്യാപിക നേരിട്ടത്. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ അധ്യാപിക.

mithra1

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തെ വിമര്‍ശിച്ചതിൻ്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപികയാണ് മിത്ര സിന്ധു. മോഹൻലാലിനോട് സ്വന്തമായി പണം മുടക്കി ചിത്രം കണ്ടതിനു ശേഷം മകന് പറ്റിയ പണി എന്താണെന്ന് കണ്ടെത്തി കൊടുക്കണം എന്നായിരുന്നു മിത്രയുടെ വിമര്‍ശനം.

ഇതിനു പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ അസഭ്യവർഷവുമായി രംഗത്തെത്തി. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റുകൾ നിറഞ്ഞത്. ഇതിനെല്ലാം മറുപടി നല്‍കി ഇപ്പോള്‍ മിത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോൾ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണ് തെറി രൂപത്തില്‍ പുറത്തു വരുന്നതെന്ന് അവര്‍ ഫേസ്ബുക്കിൽ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ.

ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോൾ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്!

കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം.. നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്.. തെറി, കേള്‍ക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച്‌ പറയുന്നവനെയാണെന്നറിയുക. മാലിന്യത്തിൻ്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്..അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച്‌ സ്വയം വിശുദ്ധരാകൂ. അത് സ്വന്തം ഐ.ഡി ഉപയോഗിച്ച്‌ നിര്‍വഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ..

എല്ലാ തെറിവിളിയന്‍മാര്‍ക്കും നല്ല നമസ്‌കാരം.

മിത്ര സിന്ധു

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപികയാണ് മിത്ര സിന്ധു. മോഹൻലാലിനോട് സ്വന്തമായി പണം മുടക്കി ചിത്രം കണ്ടതിനു ശേഷം മകന് പറ്റിയ പണി എന്താണെന്ന് കണ്ടെത്തി കൊടുക്കണം എന്നായിരുന്നു മിത്രയുടെ വിമര്‍ശനം.

ഇതിനു പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ അസഭ്യവർഷവുമായി രംഗത്തെത്തി. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകൾ നിറഞ്ഞത്. ഇതിനെല്ലാം മറുപടി നല്‍കി ഇപ്പോള്‍ മിത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോൾ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണ് തെറി രൂപത്തില്‍ പുറത്തു വരുന്നതെന്ന് അവര്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ.

ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോൾ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്!
കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം.. നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്.. 
തെറി, കേള്‍ക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച്‌ പറയുന്നവനെയാണെന്നറിയുക. 
മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്..
അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച്‌ സ്വയം വിശുദ്ധരാകൂ. അത് സ്വന്തം ഐ.ഡി ഉപയോഗിച്ച്‌ നിര്‍വഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ..

എല്ലാ തെറിവിളിയന്‍ മാര്‍ക്കും നല്ല നമസ്‌കാരം.

മിത്ര സിന്ധു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.