കുഞ്ചാക്കോ ബോബന്‍റെ കുഞ്ഞ് ഇസഹാക്കിന്‍റെ മാമോദീസ ബന്ധുക്കളുടെയും സിനിമാതാരങ്ങളുടെയും സാന്നിധ്യത്തില്‍ കൊച്ചി ഇളംകുളം വലിയ പള്ളിയില്‍ നടന്നു. ചടങ്ങുകളില്‍ നടന്‍ ദിലീപും ഭാര്യ കാവ്യമാധവനും പങ്കെടുത്തു. നിര്‍മ്മാതാക്കളായ ആന്‍റോ ജോസഫ്, ആല്‍വിന്‍ ആന്‍റണി, നടന്‍ വിനീത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
- " class="align-text-top noRightClick twitterSection" data="">