ETV Bharat / sitara

മാത്യൂ തോമസ് കുമ്പളങ്ങിയിലെ ഫ്രാങ്കിയായത് ഇങ്ങനെ - ഫ്രാങ്കി

കുമ്പളങ്ങി നൈറ്റ്സിലെ ഓഡീഷൻ്റെ ഭാഗമായി മാത്യൂ അഭിനയിച്ച ഭാഗങ്ങളും ഗ്രൂമിംഗ് സെഷനുമെല്ലാം വീഡിയോയിലുണ്ട്. കുമ്പളങ്ങിയിൽ ജീവിക്കുന്ന നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. കൂട്ടത്തിൽ നാലാമനാണ് മാത്യൂ അവതരിപ്പിച്ച ഫ്രാങ്കി.

frankie1
author img

By

Published : Mar 11, 2019, 1:25 PM IST

Updated : Mar 11, 2019, 5:28 PM IST

റിലീസിനെത്തി ഒരു മാസം പിന്നിട്ടിട്ടും തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് മധു സി നാരായണൻ-ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിൽ ബേബി മോളായി അന്ന ബെന്നിനെ തിരഞ്ഞെടുത്തതിൻ്റെഒഡീഷൻ വീഡിയോ ഈയടുത്ത് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിൻ്റെപിറവിയുടെ കഥ കൂടി പുറത്തുവിട്ടിരിക്കുകയാണ്. കുമ്പളങ്ങിയിലെ ഫ്രാങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യൂ തോമസ് ഈ സിനിമയില്‍ എത്താന്‍ കാരണമായ ഓഡീഷന്‍ വീഡിയോ വന്നിരിക്കുന്നത്. എറണാകുളത്തെ ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് മാത്യൂ.

  • " class="align-text-top noRightClick twitterSection" data="">

കുമ്പളങ്ങി നൈറ്റ്സിലെ ഓഡീഷൻ്റെഭാഗമായി മാത്യൂ അഭിനയിച്ച ഭാഗങ്ങളും ഗ്രൂമിംഗ് സെഷനുമെല്ലാം വീഡിയോയിലുണ്ട്. എങ്ങനെയാണ് പല ഭാവങ്ങളും അഭിനയിക്കേണ്ടതെന്ന് ദിലീഷ് പോത്തൻ മാത്യുവിന് പറഞ്ഞുകൊടുക്കുന്നുണ്ട്. ചിത്രത്തിൻ്റെആദ്യ ഭാഗത്ത് എന്താണ് കളിക്കാത്തതെന്ന് കൂട്ടുകാരോട് ചോദിക്കുന്നതടക്കമുള്ള ഭാഗങ്ങളും അഭിനയിക്കുന്നത് മുമ്പ് ഡയലോഗല്ല, ആ സമയത്തെ സിറ്റുവേഷനാണ് ഓര്‍ക്കേണ്ടതെന്നടക്കമുള്ള ദിലീഷ് പോത്തൻ്റെനിർദേശങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കുമ്പളങ്ങിയിൽ ജീവിക്കുന്ന നാല് സഹോദരന്മാരുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ് പറയുന്നത്. കൂട്ടത്തിൽ നാലാമനാണ് മാത്യൂ അവതരിപ്പിച്ച ഫ്രാങ്കി.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരാണ് ബാക്കി മൂന്ന് സഹോദരന്മാരുടെ വേഷങ്ങൾ കൈകാര്യം ചെയ്തതിരിക്കുന്നത്.

Intro:Body:

മാത്യൂ തോമസ് കുമ്പളങ്ങിയിലെ ഫ്രാങ്കിയായത് ഇങ്ങനെ

റിലീസിനെത്തി ഒരു മാസം പിന്നിട്ടിട്ടും തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് മധു സി നാരായണൻ-ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിൽ ബേബി മോളായി അന്ന ബെന്നിനെ തിരഞ്ഞെടുത്തതിന്റെ ഒഡീഷൻ വീഡിയോ ഈയടുത്ത് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതുപോലെ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിന്റെ പിറവിയുടെ കഥ കൂടി പുറത്തുവിട്ടിരിക്കുകയാണ്. കുമ്പളങ്ങിയിലെ ഫ്രാങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യൂ തോമസ് ഈ സിനിമയില്‍ എത്താന്‍ കാരണമായ ഓഡീഷന്‍ വീഡിയോ വന്നിരിക്കുന്നത്. എറണാകുളത്തെ ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് മാത്യൂ. 

കുമ്പളങ്ങി നൈറ്റ്സിലെ ഓഡീഷന്റെ ഭാഗമായി മാത്യൂ അഭിനയിച്ച ഭാഗങ്ങളും ഗ്രൂമിംഗ് സെഷനുമെല്ലാം വീഡിയോയിലുണ്ട്. എങ്ങനെയാണ് പല ഭാവങ്ങളും അഭിനയിക്കേണ്ടതെന്ന് ദിലീഷ് പോത്തൻ മാത്യുവിന് പറഞ്ഞുകൊടുക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് എന്താണ് കളിക്കാത്തതെന്ന് കൂട്ടുകാരോട് ചോദിക്കുന്നതടക്കമുള്ള ഭാഗങ്ങളും

അഭിനയിക്കുന്നത് മുമ്പ് ഡയലോഗല്ല, ആ സമയത്തെ സിറ്റ്വേഷനാണ് ഓര്‍ക്കേണ്ടതെന്നടക്കമുള്ള ദിലീഷ് പോത്തന്റെ നിർദേശങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

കുമ്പളങ്ങിയിൽ ജീവിക്കുന്ന നാല് സഹോദരന്മാരുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ് പറയുന്നത്. കൂട്ടത്തിൽ നാലാമനാണ് മാത്യൂ അവതരിപ്പിച്ച ഫ്രാങ്കി. 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരാണ് ബാക്കി മൂന്ന് സഹോദരന്മാരുടെ വേഷങ്ങൾ കൈകാര്യം ചെയ്തത്. 

Conclusion:
Last Updated : Mar 11, 2019, 5:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.