ETV Bharat / sitara

'കുറുപ്പ്' തിയേറ്റര്‍ കീഴടക്കുമ്പോള്‍ ഒടിടിയില്‍ തകര്‍ത്താടി 'കനകം കാമിനി കലഹം' - Kanakam Kaamini Kalaham review

പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത് നിവിൻ പോളിയുടെ 'കനകം കാമിനി കലഹം'. ദുൽഖർ സൽമാൻ്റെ 'കുറുപ്പ്' തിയേറ്ററുകൾ കീഴടക്കുമ്പോള്‍ കനകം കാമിനി കലഹം ഒടിടിയില്‍ തകർത്താടുകയാണ്.

Nivin Pauly movie Kanakam Kaamini Kalaham amazing satire  Nivin Pauly movie Kanakam Kaamini Kalaham  Kanakam Kaamini Kalaham amazing satire  Kanakam Kaamini Kalaham  Nivin Pauly  ഒടിടിയില്‍ തകര്‍ത്താടി 'കനകം കാമിനി കലഹം'  പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത് 'കനകം കാമിനി കലഹം'  കനകം കാമിനി കലഹം  Kanakam Kaamini Kalaham review  Nivin Pauly movie
'കുറുപ്പ്' തിയേറ്റര്‍ കീഴടക്കുമ്പോള്‍ ഒടിടിയില്‍ തകര്‍ത്താടി 'കനകം കാമിനി കലഹം'
author img

By

Published : Nov 13, 2021, 5:43 PM IST

കോഴിക്കോട്: തിയേറ്ററുകൾ കീഴടക്കി ദുൽഖർ സൽമാൻ്റെ 'കുറുപ്പ്' തകർത്താടുമ്പോൾ ഒടിടിയിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് നിവിൻ പോളി നായകനായ 'കനകം കാമിനി കലഹം'. 'ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ വേർഷൻ 5.25' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ ആണ് ചിത്രം ഒരുക്കിയത്.

Nivin Pauly movie Kanakam Kaamini Kalaham amazing satire  Nivin Pauly movie Kanakam Kaamini Kalaham  Kanakam Kaamini Kalaham amazing satire  Kanakam Kaamini Kalaham  Nivin Pauly  ഒടിടിയില്‍ തകര്‍ത്താടി 'കനകം കാമിനി കലഹം'  പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത് 'കനകം കാമിനി കലഹം'  കനകം കാമിനി കലഹം  Kanakam Kaamini Kalaham review  Nivin Pauly movie
'കുറുപ്പ്' തിയേറ്റര്‍ കീഴടക്കുമ്പോള്‍ ഒടിടിയില്‍ തകര്‍ത്താടി 'കനകം കാമിനി കലഹം'
സ്‌റ്റേജ് നാടകത്തിൻ്റെ തനത് ആവിഷ്‌കാരത്തിന് ചലച്ചിത്രത്തിൻ്റെ വർണ്ണനം നൽകിയ അസംബന്ധ നർമ്മ രൂപമെന്ന് 'കനകം കാമിനി കലഹ'ത്തെ വിശേഷിപ്പിക്കാം. ചാപ്ലിൻ കോമഡികളോട് താരതമ്യം ചെയ്യാവുന്ന ചില ചടുല ചലനങ്ങളും അതിൻ്റെ പ്രതിപ്രവർത്തനങ്ങളുമാണ് ചിത്രത്തെ ഹരം കൊള്ളിക്കുന്നത്. ആകെയുള്ള കഞ്ഞിക്കടയെ കർട്ടനിട്ട് വേർതിരിച്ച് അഭിനയം പഠിപ്പിക്കുന്ന പവിത്രൻ.. എത്ര പഠിച്ചിട്ടും പാഠം പകർന്നിട്ടും അഭിനയിക്കാൻ അറിയാത്ത പവിത്രൻ.. ഭാര്യ ഹരിപ്രിയ പക്ഷേ അങ്ങിനെയല്ല, സീരിയൽ നടി ആയിരുന്നു.. അഭിനയവും ആർഭാടവുമെല്ലാം മനസ്സിലൊതുക്കി കഴിയുന്ന ഹരിപ്രിയയ്ക്ക് പവിത്രൻ വാങ്ങി കൊടുക്കുന്ന ഒരു കമ്മൽ.. തുടർന്നുള്ള ഇവരുടെ മൂന്നാർ യാത്രയും താമസിക്കുന്ന ഹോട്ടലിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. കണ്ണിമ വെട്ടാതെ കണ്ടിരിക്കേണ്ട സിനിമ മികച്ച ക്ലൈമാക്‌സിലൂടെ ചിന്തിപ്പിക്കുന്നത് കൂടിയാണ്. കുഞ്ഞപ്പനിലേത് എന്നപോലെ ആനുകാലിക വിഷയങ്ങളിലെ കുറിക്ക് കൊള്ളുന്ന ചില സംഭാഷണങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താൻ രചയിതാവ് കൂടിയായ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

പവിത്രനായി നിവിൻ പോളിയും ഹരിപ്രിയയായി കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആൻ്റണിയുമാണ് രംഗത്തെത്തുന്നത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, സുധീഷ് കോഴിക്കോട്, വിൻസി അലോഷ്യസ്‌, ജോയ് മാത്യു, രാജേഷ് മാധവൻ.. തുടങ്ങി ഒരു പിടി അഭിനേതാക്കൾ 'കലഹ'ത്തിന് അകമ്പടി ചേരുന്നുണ്ട്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സാണ് 'കനകം കാമിനി കലഹം' നിർമ്മിച്ചത്. വേൾഡ് ഡിസ്‌നി ഡേ ആയ നവംബർ 12ന് പ്രേക്ഷകർക്കു മുന്നിലെത്തിയ ചിത്രം, ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിൻ്റെ ആദ്യ മലയാളം ഡയറക്‌ട് റിലീസ് കൂടിയാണ്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ എഡിറ്റിങ് മനോജ് കണ്ണോത്താണ്.

Also Read: ആഘോഷങ്ങള്‍ ഇല്ലാതെ മന്നത്ത്; സഹോദരന് പിറന്നാള്‍ ആശംസകളുമായി സുഹാന

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.