ETV Bharat / sitara

ചിരഞ്ജീവിയുടെ മരുമകനും നടനുമായ കല്യാൺ ദേവിന് കൊവിഡ്

ചിരഞ്ജീവിയുടെ രണ്ടാമത്തെ മകൾ ശ്രീജയുടെ ഭർത്താവാണ് കല്യാൺ ദേവ്.

author img

By

Published : Apr 22, 2021, 3:19 PM IST

1
1

ഹൈദരാബാദ് : തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ മരുമകനും നടനുമായ കല്യാൺ ദേവിന് കൊവിഡ്. കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ് പോസിറ്റീവായെന്നും ആശുപത്രിയിലാണെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ആരോഗ്യവാനായി ഉടനെ തിരിച്ചെത്തുമെന്നും കല്യാൺ വ്യക്തമാക്കി.

ബോളിവുഡ് നടി റിയ ചക്രബർത്തിക്കും കന്നഡ നടി രചിത റാമിനുമൊപ്പമുള്ള സൂപ്പർ മച്ചി എന്ന റൊമാന്റിക് ചിത്രമാണ് കല്യാൺ ദേവിന്റെ പുതിയ സിനിമ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.