ETV Bharat / sitara

'വെള്ളമൊഴിക്കണ്ടേ? ബിയറിലോ'! ചിരിപ്പിച്ച് കരയിപ്പിച്ച് ജൂണ്‍ ട്രെയിലര്‍ - June

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായികയായെത്തുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 മുതൽ 25 വയസ്സുവരെയുള്ള കാലഘട്ടമാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്നത്.

june1
author img

By

Published : Feb 2, 2019, 1:39 PM IST

ഏറെ നാളുകൾക്ക് ശേഷം രജിഷ വിജയൻ നായികയായെത്തുന്ന 'ജൂണ്‍' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ടീസർ ഇറങ്ങിയതു മുതൽ ചിത്രത്തിൻ്റെ ട്രെയിലറിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഫേസ്ബുക്കിൻ്റെ ഹൈദരാബാദ് ഓഫീസില്‍ നിന്ന് ലൈവില്‍ ആണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

  • " class="align-text-top noRightClick twitterSection" data="">
'ഇത് നിൻ്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ് ', ജോജുവിൻ്റെ ഉപദേശത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയിലറിൻ്റെ ആദ്യപകുതി ചിരി പടർത്തുമെങ്കിലും അടുത്ത പകുതി പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നതാണ്. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പെണ്‍കുട്ടിയുടെ 17 മുതൽ 25 വയസ്സ് വരെയുള്ള കാലഘട്ടമാണ് രജിഷ വിജയൻ അവതരിപ്പിക്കുന്നത്. രണ്ട് മാസം കൊണ്ട് ഒമ്പത് കിലോ ഭാരമാണ് രജിഷ ചിത്രത്തിനായി കുറച്ചത്. നീണ്ട് ഇടതൂര്‍ന്ന മുടിയും താരം മുറിച്ച്‌ മാറ്റിയിരുന്നു.
undefined

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.

'വെള്ളമൊഴിക്കണ്ടേ? ബിയറിലോ'! ചിരിപ്പിച്ച് കരയിപ്പിച്ച് ജൂണ്‍ ട്രെയിലര്‍

ഏറെ നാളുകൾക്ക് ശേഷം രജിഷ വിജയൻ നായികയായെത്തുന്ന 'ജൂണ്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ടീസർ ഇറങ്ങിയതു മുതൽ ചിത്രത്തിന്റെ ട്രെയിലറിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഫേസ്ബുക്കിന്റെ ഹൈദരാബാദ് ഓഫീസില്‍ നിന്ന് ലൈവില്‍ ആണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

'ഇത് നിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ് ', ജോജുവിന്റെ ഉപദേശത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയിലറിന്റെ ആദ്യപകുതി ചിരി പടർത്തുമെങ്കിലും അടുത്ത പകുതി കണ്ണു പ്രേക്ഷകരുടെ നനയിപ്പിക്കുന്നതാണ്. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പെണ്‍കുട്ടിയുടെ 17 മുതൽ 25 വയസ്സ് വരെയുള്ള കാലഘട്ടമാണ് രജിഷ വിജയൻ അവതരിപ്പിക്കുന്നത്. രണ്ട് മാസം കൊണ്ട് ഒമ്പത് കിലോ ഭാരമാണ് രജിഷ ചിത്രത്തിനായി കുറച്ചത്. നീണ്ട് ഇടതൂര്‍ന്ന മുടിയും താരം മുറിച്ച്‌ മാറ്റിയിരുന്നു. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. 
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.