ETV Bharat / sitara

'സക്കർ' ആൽബവുമായി ജോനാസ് സഹോദരന്മാർ; ഒപ്പം പ്രിയങ്കയും - sucker

സ​ക്ക​ര്‍​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ആ​ല്‍​ബ​ത്തി​ല്‍​ ​വ​ള​രെ​ ​ഹോ​ട്ടാ​യിട്ടാണ് ​പ്രി​യ​ങ്ക​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നത്.​ ഫെബ്രുവരി 28ന് പുറത്തിറങ്ങിയ വീഡിയോ 42 മില്ല്യണ്‍ പേരാണ് ഇതിനോടകം കണ്ടത്.

sucker1
author img

By

Published : Mar 4, 2019, 5:10 PM IST

ഏറ്റവും പുതിയ സംഗീയ വീഡിയോയുമായി ജോനാസ് ബ്രദേഴ്സ്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഭർത്താവും ഗായകനുമായ നിക്ക് ജോനാസും രണ്ട് സഹോദരന്മാരും ചേർന്നാണ് സംഗീത വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ പ്രിയങ്കയും ഇവരോടൊപ്പമുണ്ട്. ഫെബ്രുവരി 28ന് പുറത്തിറങ്ങിയ വീഡിയോ 42 മില്ല്യണ്‍ പേരാണ് ഇതിനോടകം യൂട്യൂബില്‍ കണ്ടത്.

'സ​ക്ക​ര്‍'​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ആ​ല്‍​ബ​ത്തി​ല്‍​ ​വ​ള​രെ​ ​ഹോ​ട്ടാ​യിട്ടാണ് ​ ​പ്രി​യ​ങ്ക​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നത്.​ ​പ്രി​യ​ങ്ക​യും​ ​നി​ക്കും​ ​ത​മ്മി​ലു​ള്ള​ ​ചും​ബ​ന​ ​രം​ഗ​വും​ ​ഗാനത്തിലു​ണ്ട്.​ ഇവരോടൊപ്പം നിക്കിൻ്റെ സഹോദരനായ കെവിന്‍ ജോനാസ്, ജോ ജോനാസ് ഇവരുടെ ഭാര്യമാരായ ഡാനിയേല ജോനാസ്, സോഫി ടർണർ എന്നിവരും വീഡിയോയിലുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

2018 ഡിസംബർ ഒന്നിനാണ് പ്രിയങ്കയും പോപ് ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്. ജോഥ്പുരിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. വി​വാ​ഹ​ത്തി​ന്​ ​ശേ​ഷം​ ​നി​ക്കി​ൻ്റെയും​ ​പ്രി​യ​ങ്ക​യുടെ​യും​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളാ​ണ് ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ലൂ​ടെ​ ​പ്ര​ച​രി​ക്കു​ന്ന​ത്.​ ​ഇ​വ​രു​ടെ​ ​ഹ​ണി​മൂ​ണ്‍​ ​ചി​ത്ര​ങ്ങ​ള്‍​ ​ഹോ​ളി​വു​ഡി​ലും​ ​ബോ​ളി​വു​ഡ് ​ഗോ​സി​പ്പ് ​കോ​ള​ങ്ങ​ളി​ലും​ ​വൈ​റ​ലാ​യി​രു​ന്നു.

undefined

Intro:Body:

'സക്കർ' ആൽബവുമായി ജോനാസ് സഹോദരന്മാർ; ഒപ്പം പ്രിയങ്കയും

ഏറ്റവും പുതിയ സംഗീയ വീഡിയോയുമായി ജോനാസ് ബ്രദേഴ്സ്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഭർത്താവും ഗായകനുമായ നിക്ക് ജോനാസും രണ്ട് സഹോദരന്മാരും ചേർന്നാണ് സംഗീത വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ പ്രിയങ്കയും ഇവരോടൊപ്പമുണ്ട്. ഫെബ്രുവരി 28ന് പുറത്തിറങ്ങിയ വീഡിയോ 42 മില്ല്യണ്‍ പേരാണ് ഇതിനോടകം കണ്ടത്. 

സ​ക്ക​ര്‍​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ആ​ല്‍​ബ​ത്തി​ല്‍​ ​വ​ള​രെ​ ​ഹോ​ട്ടാ​യിട്ടാണ് ​ ​പ്രി​യ​ങ്ക​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നത്.​ ​പ്രി​യ​ങ്ക​യും​ ​നി​ക്കും​ ​ത​മ്മി​ലു​ള്ള​ ​ചും​ബ​ന​ ​രം​ഗ​വും​ ​ഈ​ ​വീ​ഡി​യോ​യി​ലു​ണ്ട്.​ ഇവരോടൊപ്പം നിക്കിന്റെ സഹോദരനായ കെവിൽ ജോനാസ്, ജോ ജോനാസ് ഇവരുടെ ഭാര്യമാരായ ഡാനിയേല്ല ജോനാസ്,  സോഫി ടർണർ എന്നിവരും വീഡിയോയിലുണ്ട്. 

1 ഡിസംബർ 2018ലാണ് ബോളിവുഡ് താരം പ്രിയങ്കയെ പോപ് ഗായകൻ നിക്ക് ജോനാസ് വിവാഹം കഴിക്കുന്നത്. ജോഥ്പുരിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. വി​വാ​ഹ​ത്തി​നു​ ​ശേ​ഷം​ ​നി​ക്കി​ന്റെ​യും​ ​പ്രി​യ​ങ്ക​യു​ടെ​യും​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളാ​ണ് ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ലൂ​ടെ​ ​പ്ര​ച​രി​ക്കു​ന്ന​ത്.​ ​ഇ​വ​രു​ടെ​ ​ഹ​ണി​മൂ​ണ്‍​ ​ചി​ത്ര​ങ്ങ​ള്‍​ ​ഹോ​ളി​വു​ഡി​ലും​ ​ബോ​ളി​വു​ഡ് ​ഗോ​സി​പ്പ് ​കോ​ള​ങ്ങ​ളി​ലും​ ​വൈ​റ​ലാ​യി​രു​ന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.