തിരുവനന്തപുരം: വിക്രത്തിന്‍റെ മറ്റൊരു ഭാവമാണ് തന്നിലൂടെ ആദിത്യ വര്‍മ്മ എന്ന ചിത്രത്തില്‍ കാണാന്‍ കഴിയുകയെന്ന് ചിത്രത്തിലെ നായകനും ചിയാൻ വിക്രത്തിന്‍റെ മകനുമായ ധ്രുവ് വിക്രം. അച്ഛന്‍ പറഞ്ഞ് തന്നതു പോലെയാണ് അഭിനയിച്ചത്. ആദിത്യ വര്‍മ്മയുടെ പ്രചരണാർഥം തിരുവനന്തപുരം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിത്യ വര്‍മ്മയിൽ കാണുന്നത് വിക്രത്തിന്‍റെ മറ്റൊരു ഭാവം: ധ്രുവ് വിക്രം - Chiyan vikram and Druv Vikram
അച്ഛന്‍ പറഞ്ഞ് തന്നതു പോലെയാണ് താൻ അഭിനയിച്ചതെന്നും അതിനാല്‍ അഭിനയം വളരെ എളുപ്പമായിരുന്നെന്നും വിക്രമിന്‍റെ മകനും ആദിത്യ വര്‍മ്മയുടെ നായകനുമായ ധ്രുവ് വിക്രം പറഞ്ഞു
ധ്രുവ് വിക്രം
തിരുവനന്തപുരം: വിക്രത്തിന്‍റെ മറ്റൊരു ഭാവമാണ് തന്നിലൂടെ ആദിത്യ വര്‍മ്മ എന്ന ചിത്രത്തില്‍ കാണാന്‍ കഴിയുകയെന്ന് ചിത്രത്തിലെ നായകനും ചിയാൻ വിക്രത്തിന്‍റെ മകനുമായ ധ്രുവ് വിക്രം. അച്ഛന്‍ പറഞ്ഞ് തന്നതു പോലെയാണ് അഭിനയിച്ചത്. ആദിത്യ വര്‍മ്മയുടെ പ്രചരണാർഥം തിരുവനന്തപുരം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Intro:വിക്രത്തിന്റെ മറ്റൊരു ഭാവമാണ് തന്നിലൂടെ ആദിത്യ വര്‍മ്മ എന്ന ചിത്രത്തില്‍ കാണാന്‍ കഴിയുക എന്ന് ചിത്രത്തിലെ നായകനും വിക്രത്തിന്റെ മകനുമായ ധ്രുവ് വിക്രം. അച്ഛന്‍ പറഞ്ഞു തന്നതു പോലെയാണ് അഭിനയിച്ചത് ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു ധ്രൂവ്
Body:അച്ഛനും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ വിക്രമിനും ചിത്രത്തിലെ നായിക പ്രിയ ആനന്ദിനും ഒപ്പമാണ് ധ്രുവ് എത്തിയത്. മകന്റെ ആദ്യ സിനിമ ഇറങ്ങുമ്പോള്‍ അതിന്റെ ആകംഷയിലാണ് താനെന്ന് വിക്രം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. തന്റെ സിനിമയക്ക് വേണ്ടി പോലും ഇത്രയും ജോലി ചെയ്തിട്ടില്ല.
ബൈറ്റ് വിക്രം
സിനിമയുടെയും അഭിനയത്തിന്റെയും എല്ലാ ക്രഡിറ്റും അച്ഛന് നല്‍കാനാണ് ധ്രുവിന് ഇഷ്ടം. അച്ഛന്‍ കൂടെ ഉണ്ടായിരുന്നതിനാല്‍ അഭിനയം വളരെ എളുപ്പമായിരുന്നു. വിക്രമിനെ പോലെ ഒരു നടനാകണമെന്ന ആഗ്രഹം
ബൈറ്റ് ധ്രുവ്
മലയാള സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ധ്രുവിന്റെ മറുപടി ഇങ്ങനെ സിനമ
ബൈറ്റ് ധ്രുവ്
തെലുങ്കില്‍ സുപ്പര്‍ ഹിറ്റായ അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്റെ റിമേക്കാണ് ആദിത്യ വര്‍മ്മ. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് മേത്ത നിര്‍മ്മിക്കുന്ന ചിത്രം ഗിരിസായ(gireesaaya)ണ് സംവിധാനം ചെയ്യുന്നത്. നവംബര്‍ എട്ടിന് ചിത്രം തിയറ്റുറുകളില്‍ എത്തും.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം

Last Updated : Nov 5, 2019, 8:30 PM IST