ETV Bharat / sitara

പണം തന്നാല്‍ ഇവർ എന്തും പ്രചരിപ്പിക്കും! - കോബ്ര പോസ്റ്റ്

മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ള ശക്തി കപൂറിന്‍റെ ആവശ്യം മുഴുവൻ തുകയും കള്ളപ്പണമായി നല്‍കണമെന്നാണ്.

സോനു സൂദ്-സണ്ണി ലിയോൺ-വിവേക് ഒബ്റോയ്
author img

By

Published : Feb 19, 2019, 10:18 PM IST

കോബ്ര പോസ്റ്റിന്‍റെ ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങി ബോളിവുഡ് താരങ്ങൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ വിവിധ പാർട്ടികളുടെ ആശയങ്ങൾ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാമെന്ന് ഇവർ പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും കോബ്ര പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്.

സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, സോനു സൂദ്, വിവേക് ഒബ്‌റോയി, മഹിമ ചൗധരി, പൂനം പാണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍, അഭിജിത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മിഖാ സിങ്, അമീഷാ പട്ടേല്‍ തുടങ്ങി 36 സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കോബ്രയുടെ വെളിപ്പെടുത്തല്‍.

  • " class="align-text-top noRightClick twitterSection" data="">

ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്‍റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുമോ എന്ന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് പണം നല്‍കിയാല്‍ തയ്യാറാണെന്ന് മിക്കവരും പറയുന്നു. കൂടാതെ ഈ അജണ്ട പുറത്ത് ആരും അറിയില്ലെന്ന് ഇവര്‍ പരസ്പരം ഉറപ്പ് നല്‍കുന്നുമുണ്ട്.

എന്നാല്‍ബോളിവുഡ് താരങ്ങളായ വിദ്യ ബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ പ്രലോഭനത്തില്‍ വീണില്ലെന്നും സമൂഹ മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ അത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഈ താരങ്ങള്‍ പറഞ്ഞുവെന്നും കോബ്ര വ്യക്തമാക്കി.

Intro:Body:

പണം തന്നാല്‍ ഇവർ എന്തും പ്രചരിപ്പിക്കും!

ബോളിവുഡ് താരങ്ങളായ വിദ്യ ബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ പ്രലോഭനത്തില്‍ വീണില്ലയെന്നും സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ അത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഈ താരങ്ങള്‍ പറഞ്ഞുവെന്നും കോബ്ര വ്യക്തമാക്കി.

കോബ്ര പോസ്റ്റിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി ബോളിവുഡ് താരങ്ങൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ വിവിധ പാർട്ടികളുടെ ആശയങ്ങൾ തങ്ങളുടെ സമൂഹ മാധ്യങ്ങളിലൂടെ പ്രചരിപ്പിക്കാമെന്ന് താരങ്ങൾ സമ്മതിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് കോബ്ര വിവരങ്ങൾ പുറത്ത് വിട്ടത്.

സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, സോനു സൂദ്, വിവേക് ഒബ്‌റോയി, മഹിമ ചൗധരി, ശ്രേയസ് തല്‍പാണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍,അഭിജിത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മിഖാ സിങ്,അമീഷാ പട്ടേല്‍ തുടങ്ങി 36 സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കോബ്രയുടെ വെളിപ്പെടുത്തല്‍. 

ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുമോ എന്ന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് പണം നല്‍കിയാല്‍ തയ്യാറാണെന്ന് മിക്കവരും പറയുന്നു. കൂടാതെ ഈ അജണ്ട പുറത്ത് ആരും അറിയില്ലെന്ന് ഇവര്‍ പരസ്പരം ഉറപ്പ് നല്‍കുന്നുമുണ്ട്.

മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ള ശക്തി കപൂറിന്‍റെ ആവശ്യം മുഴുവൻ തുകയും കള്ളപ്പണമായി നല്‍കണമെന്നാണ്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.