ആർ. മാധവനും അനുഷ്‌ക ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം നിശബ്‌ദത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും തിയേറ്ററുകളിലെത്തും. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്‌ടറിയും കൊന ഫിലിം കോർപ്പറേഷനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ഗോപി സുന്ദറാണ് സംഗീതം ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">