ETV Bharat / sitara

പ്രിയപ്പെട്ട ശങ്കു, സിനിമ സ്വപ്നം കാണുന്നവർക്ക് പ്രചോദനമാണ് നീ; പതിനെട്ടാം പടിയെ പ്രശംസിച്ച് അനൂപ് മേനോൻ - pathinettam padi

ഫേസ്ബുക്കിലൂടെയാണ് സംവിധായകനെക്കുറിച്ചും സിനിമയെക്കുറിച്ചും അനൂപ് മേനോന്‍ വാചാലനാവുന്നത്

പ്രിയപ്പെട്ട ശങ്കു, സിനിമ സ്വപ്നം കാണുന്നവർക്ക് പ്രചോദനമാണ് നീ; പതിനെട്ടാം പടിയെ പ്രശംസിച്ച് അനൂപ് മേനോൻ
author img

By

Published : Jul 6, 2019, 10:07 AM IST

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍റെ ആദ്യ മുഴുനീള സംവിധാന സംരംഭമാണ് പതിനെട്ടാം പടി. മമ്മൂട്ടി, പൃഥ്വിരാജ്, അഹാന കൃഷ്ണ, പ്രിയാമണി തുടങ്ങിയവർക്കൊപ്പം 70ഓളം പുതുമുഖങ്ങളും അണിനിരന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. 'പതിനെട്ടാംപടി'യെയും ശങ്കർ രാമകൃഷ്ണനെയും കുറിച്ചും വികാരാധീനനായി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍.

ഈ ചിത്രമെടുക്കാന്‍ ശങ്കര്‍ അനുഭവിച്ച വേദനയും ശകാരങ്ങളുമെല്ലാം താന്‍ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് പുതിയ സംവിധായകര്‍ക്ക് പ്രചോദനമാവുകയാണ് ശങ്കര്‍ രാമകൃഷ്ണന്‍ എന്ന സംവിധായകന്‍ എന്നുമാണ്‌ അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ കുറിക്കുന്നത്. ''പതിനെട്ടാംപടി കണ്ടു.. അതിരറ്റ സിനിമാനുഭവമാണ്... ഓരോ ചെറിയ അംശവും എനിക്കിഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്‍റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകും ഈ ചിത്രം.. ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അനുഭവിച്ച ഹീനമായ താഴ്ത്തിക്കെട്ടലുകളും ശകാരങ്ങളും ഞാന്‍ കണ്ടിട്ടുള്ളതാണ്.. പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാസംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം.. മനസില്‍ സ്‌നേഹവും അഭിമാനവും നിറയുന്നു..'' അനൂപ് മേനോൻ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനെട്ടാംപടി. കേരള കഫേയിലെ ഐലന്‍റ് എക്‌സ്‌പ്രെസ് ആണ് ശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Intro:Body:

പ്രിയപ്പെട്ട ശങ്കു, സിനിമ സ്വപ്നം കാണുന്നവർക്ക് പ്രചോദനമാണ് നീ; പതിനെട്ടാം പടിയെ പ്രശംസിച്ച് അനൂപ് മേനോൻ

ഫേസ്ബുക്കിലൂടെയാണ് സംവിധായകനെക്കുറിച്ചും സിനിമയെക്കുറിച്ചും അനൂപ് മേനോന്‍ വാചാലനാവുന്നത്.

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍റെ ആദ്യ മുഴുനീള സംവിധാന സംരംഭമാണ് പതിനെട്ടാം പടി. മമ്മൂട്ടി, പൃഥ്വിരാജ്, അഹാന കൃഷ്ണ, പ്രിയാമണി തുടങ്ങിയവർക്കൊപ്പം 70ഓളം പുതുമുഖങ്ങളും അണിനിരന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. 'പതിനെട്ടാംപടി'യെയും ശങ്കർ രാമകൃഷ്ണനെയും കുറിച്ചും വികാരാധീനനായി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍.  

ഈ ചിത്രമെടുക്കാന്‍ ശങ്കര്‍ അനുഭവിച്ച വേദനയും ശകാരങ്ങളുമെല്ലാം താന്‍ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് പുതിയ സംവിധായകര്‍ക്ക്  പ്രചോദനമാവുകയാണ് ശങ്കര്‍ രാമകൃഷ്ണന്‍ എന്ന സംവിധായകന്‍ എന്നുമാണ്‌ അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ കുറിക്കുന്നത്. ''പതിനെട്ടാംപടി കണ്ടു.. അതിരറ്റ സിനിമാനുഭവമാണ്... ഓരോ ചെറിയ അംശവും എനിക്കിഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകും ഈ ചിത്രം.. ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അനുഭവിച്ച ഹീനമായ താഴ്ത്തിക്കെട്ടലുകളും ശകാരങ്ങളും ഞാന്‍ കണ്ടിട്ടുള്ളതാണ്.. പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാസംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം.. മനസില്‍ സ്‌നേഹവും അഭിമാനവും നിറയുന്നു..'' അനൂപ് മേനോൻ കുറിച്ചു.

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനെട്ടാംപടി. കേരള കഫേയിലെ ഐലന്റ് എക്‌സ്‌പ്രെസ് ആണ് ശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.