ETV Bharat / sitara

തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ് - ടോളിവുഡ്

ട്വിറ്റർ വഴിയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അല്ലു അർജുന്‍ ജനങ്ങളെ അറിയിച്ചത്.

Allu Arjun has tested positive for Covid-19.  tollywood  cinema  covid  തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ്\  ടോളിവുഡ്  കൊവിഡ്
തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ്
author img

By

Published : Apr 28, 2021, 12:09 PM IST

ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ്. ട്വിറ്റർ വഴിയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അല്ലു അർജുന്‍ ആരാധകരെ അറിയിച്ചത്. തന്നോട് ബന്ധപ്പെട്ടവരെല്ലാം തന്നെ കൊവിഡ് പരിശോധന നടത്താനും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അല്ലു ട്വിറ്ററിൽ കുറിച്ചു.

  • Hello everyone!
    I have tested positive for Covid. I have isolated myself.
    I request those who have come in contact with me to get tested.
    I request all my well wishers and fans not to worry as I am doing fine . Stay home, stay safe . pic.twitter.com/CAiKD6LzzP

    — Allu Arjun (@alluarjun) April 28, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.