ബോളിവുഡ് നടനും സ്റ്റണ്ട് പ്രൊഫഷണലുമായ വിദ്യുത് ജംവാലിന്‍റെ പുതിയ ചിത്രമാണ് 'സനക്'. ആക്ഷൻ ഡ്രാമയാക്കി ഒരുക്കുന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് കനിഷ്‌ക് വർമയാണ്. പ്രമുഖ ബംഗാൾ നടി രുക്മിണി മൈത്രയാണ് സനകിലെ നായിക. ചന്ദൻ റോയ് സന്യാൾ, നേഹ ധൂപിയ എന്നിവരും ചിത്രത്തിൽ നിർണായകവേഷം ചെയ്യുന്നു. വിദ്യുതിന്‍റെ ഫോഴ്സ് ചിത്രത്തിന്‍റെ നിർമാതാവ് വിപുൽ അമൃത്ലാൽ ഷായാണ് ചിത്രം നിർമിക്കുന്നത്.
-
When love is in danger, nothing can stop the rage!🔥
— Vidyut Jammwal (@VidyutJammwal) January 26, 2021 " class="align-text-top noRightClick twitterSection" data="
Presenting #Sanak, our next action extravaganza, A #VipulAmrutlalShah Production, starring @RukminiMaitra, @NehaDhupia, and @IamRoySanyal, Directed by @kanishk_v.
Produced by #VipulAmrutlalShah and @ZeeStudios_ pic.twitter.com/M1L9MEef8U
">When love is in danger, nothing can stop the rage!🔥
— Vidyut Jammwal (@VidyutJammwal) January 26, 2021
Presenting #Sanak, our next action extravaganza, A #VipulAmrutlalShah Production, starring @RukminiMaitra, @NehaDhupia, and @IamRoySanyal, Directed by @kanishk_v.
Produced by #VipulAmrutlalShah and @ZeeStudios_ pic.twitter.com/M1L9MEef8UWhen love is in danger, nothing can stop the rage!🔥
— Vidyut Jammwal (@VidyutJammwal) January 26, 2021
Presenting #Sanak, our next action extravaganza, A #VipulAmrutlalShah Production, starring @RukminiMaitra, @NehaDhupia, and @IamRoySanyal, Directed by @kanishk_v.
Produced by #VipulAmrutlalShah and @ZeeStudios_ pic.twitter.com/M1L9MEef8U
വിദ്യുത് ജംവാലിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഖുദാ ഹാഫിസ് ആയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.