ETV Bharat / sitara

ഹിന്ദുഫോബിക്കും ദേശവിരുദ്ധതയും; ട്വിറ്റർ നിരോധിക്കണമെന്ന് കങ്കണ - rangoli chandel

ഹിന്ദുഫോബിക്കും ദേശവിരുദ്ധതയുമുള്ള പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും അത് നമ്മളെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും കങ്കണാ റണൗട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഹിന്ദുഫോബിക്കും ദേശവിരുദ്ധതയും;  ഹിന്ദുഫോബിക്  ദേശവിരുദ്ധത  ട്വിറ്റർ നിരോധിക്കണമെന്ന് കങ്കണ  കങ്കണ ട്വിറ്റർ  ട്വിറ്റര്‍ നിരോധിക്കണം  ബോളിവുഡ് നടി കങ്കണാ റണൗട്ട്  രംഗോലി ചന്ദേൽ  twitter ban demand kangana ranaut  kangana ranaut  twitter ban demand  ban twitter  rangoli chandel  hindu phobic
ട്വിറ്റർ നിരോധിക്കണമെന്ന് കങ്കണ
author img

By

Published : Nov 14, 2020, 11:12 AM IST

മുംബൈ: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്റര്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടി കങ്കണാ റണൗട്ട്. ഹിന്ദുഫോബിക്കും ദേശവിരുദ്ധതയുമുള്ള പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും അത് നമ്മളെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. "കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ കേട്ടു. ആ തീരുമാനവുമായി മുന്നോട്ടുപോകൂ ഇന്ത്യ. ഹിന്ദുഫോബിക്കും ദേശവിരുദ്ധവുമുള്ള പ്ലാറ്റ്‌ഫോമുകൾ നമ്മളെ നിയന്ത്രിക്കുന്നത് വേണ്ട", കങ്കണ ട്വീറ്റ് ചെയ്‌തു.

  • A rare picture of my father and me finally agreeing on something.... even though non of us remember what it was 🌹
    BTW there is a buzz that government might ban twitter, go for it INDIA...
    We don’t need Hinduphobic, antinational platforms to gag us. pic.twitter.com/k9hvgVNeSz

    — Kangana Ranaut (@KanganaTeam) November 13, 2020 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ, വിദ്വേഷ പരാമര്‍ശം നടത്തിയതിന് കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്‌തിരുന്നു. കൂടാതെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ പിക്‌ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ നിരോധിക്കണമെന്ന കങ്കണയുടെ ആവശ്യവും ഉയർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.