ETV Bharat / sitara

'വളരെയേറെ അനുഗ്രഹിക്കപ്പെട്ടവര്‍'; വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ശ്രിയ ശരണ്‍ - Shriya Saran upcoming movies

Shriya Saran on 4th wedding anniversary: ശ്രിയ ശരണും ഭര്‍ത്താവ്‌ ആന്‍ഡ്രി കോഷീവും തങ്ങളുടെ നാലാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുകയാണ്

Shriya Saran shares heartfelt note for husband  Shriya Saran shares family pics  Shriya Saran upcoming movies  Shriya Saran on 4th wedding anniversary
'ഞങ്ങള്‍ വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണ്'; വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ശ്രിയ ശരണ്‍
author img

By

Published : Mar 20, 2022, 8:57 PM IST

Shriya Saran shares heartfelt note for husband: ശ്രിയ ശരണും ഭര്‍ത്താവ്‌ ആന്‍ഡ്രി കോഷീവും തങ്ങളുടെ നാലാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുകയാണ്. ഈ വിശേഷ ദിനത്തില്‍ റഷ്യക്കാരനായ ഭര്‍ത്താവിനും മകള്‍ രാധയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമായി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് ശ്രിയ. ഒപ്പം ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്‌.

Shriya Saran shares family pics: 'ഹാപ്പി ആനിവേഴ്‌സറി ആന്‍ഡ്രി കോഷീവ്‌. നമ്മള്‍ ആസ്വദിച്ച സ്‌നേഹത്തിനും സന്തോഷങ്ങള്‍ക്കും നിന്നോട്‌ ഞാന്‍ നന്ദി പറയുന്നു. നമ്മള്‍ എല്ലായ്‌പ്പോഴും വളരുന്നതും പര്യവേഷണം നടത്തുന്നതും പഠിക്കുന്നതും യാത്ര ചെയ്യുന്നതും സ്‌നേഹം നല്‍കുന്നതും സ്‌നേഹം സ്വീകരിക്കുകയും സന്തോഷം പകരുകയും ഒക്കെ ചെയ്യുന്നത്‌ നല്ല സുഹൃത്തുക്കളുമായിട്ടോ സ്‌നേഹിതരുമായിട്ടോ ആയിരിക്കാം. നിങ്ങളുമായിട്ടുള്ള എന്‍റെ ആകസ്‌മികമായ കൂടിക്കാഴ്‌ച്ചക്ക്‌ വഴിയൊരുക്കിയ ദ്രുതി ദേവിനോട്‌ ഞാന്‍ എല്ലായ്‌പ്പോഴും കടപ്പെട്ടിരിക്കും. ഞങ്ങള്‍ രണ്ടാളും വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണ്.

Also Read: മോഹന്‍ലാലിന്‍റെ 'ആറാട്ട്‌' ഇനി വീട്ടിലിരുന്നും കാണാം

Shriya Saran on 4th wedding anniversary: തുടര്‍ന്നും ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. നമുക്ക്‌ ചുറ്റും എപ്പോഴും കുടുംബവും സുഹൃത്തുക്കളും ഉണ്ടെന്നുള്ളതാണ് സത്യം. തുടര്‍ന്നും ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും പരസ്‌പരം പിന്തുണയും നല്‍കാറുണ്ട്‌. നമുക്ക്‌ ചുറ്റും എപ്പോഴും കുടുംബവും സുഹൃത്തുക്കളും ഉണ്ടോ എന്നാണ് ഞാന്‍ നോക്കുക. അത്‌ നമുക്ക്‌ വിലമതിക്കാന്‍ കഴിയുന്ന ഓര്‍മകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഞങ്ങള്‍ എപ്പോഴും പരസ്പരം പിന്‍തുണയ്ക്കുന്നവരാണ് ' - ശ്രിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

Shriya Saran upcoming movies: 'മ്യൂസിക്‌ സ്‌കൂള്‍', 'ദൃശ്യം 2' എന്നിവയുടെ ഷൂട്ടിങ്‌ തിരക്കിലാണിപ്പോള്‍ ശ്രിയ ശരണ്‍. അടുത്തിടെയാണ് കന്നഡ ചിത്രം 'കബ്‌സ'യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ താരം പുറത്തുവിട്ടത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.