ETV Bharat / sitara

ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങി മഞ്ജു വാര്യര്‍ - manju warrier movies

തെ​ന്നി​ന്ത്യ​ന്‍​ ​താ​രം​ ​മാ​ധ​വ​നാ​ണ് സിനിമയില്‍ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുക. ഭോപ്പാ​ലി​ല്‍​ ​ന​ട​ന്ന​ ​ചി​ത്ര​ത്തി​ന്‍റെ​ ​വ​ര്‍​ക്ക് ​ഷോ​പ്പി​ല്‍​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നു

manju warrier bollywood debut related news  ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങി മഞ്ജു വാര്യര്‍  മഞ്ജു വാര്യര്‍ ബോളിവുഡ് സിനിമ  മഞ്ജു വാര്യര്‍ വാര്‍ത്തകള്‍ മഞ്ജുവാര്യര്‍ സിനിമകള്‍  ദി പ്രീസ്റ്റ്  manju warrier movies  manju warrier related news
ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങി മഞ്ജു വാര്യര്‍
author img

By

Published : Mar 10, 2021, 2:39 PM IST

തെന്നിന്ത്യയും കടന്ന് ബിടൗണിന്‍റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളായ മഞ്ജുവാര്യര്‍. ചി​ത്ര​ത്തി​ന്‍റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​നു​ണ്ടാ​കും.​ ​ചി​ത്രീ​ക​ര​ണം​ ​ഈ​ ​മാ​സം​ ​ത​ന്നെ​ ​തു​ട​ങ്ങു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​തെ​ന്നി​ന്ത്യ​ന്‍​ ​താ​രം​ ​മാ​ധ​വ​നാ​ണ് സിനിമയില്‍ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുക. ഭോ​പ്പാ​ലി​ല്‍​ ​ന​ട​ന്ന​ ​ചി​ത്ര​ത്തി​ന്‍റെ ​ ​വ​ര്‍​ക്ക് ​ഷോ​പ്പി​ല്‍​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നു. മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ച ഇതര ഭാഷ ചിത്രം ​വെ​ട്രി​മാ​ര​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്‌ത​ അ​സു​ര​നാണ്. ധനുഷിനൊപ്പം ഗംഭീര പ്രകടനം നടത്തിയ മഞ്ജുവിന് ഇപ്പോള്‍ തമിഴകത്തും ആരാധകരുണ്ട്. ​പ​ച്ചൈ​യ​മ്മാ​ള്‍​ ​എ​ന്ന​ ​ക​ഥാ​പാ​ത്രത്തെയായിരുന്നു അസുരനില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ചത്.

മഞ്ജുവിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ദി പ്രീസ്റ്റാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് മഞ്ജുവാര്യര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് . മാര്‍ച്ച് 11ന് സിനിമ തിയേറ്ററുകളിലെത്തും. ജോഫിന്‍.ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ന​വാ​ഗ​ത​നാ​യ​ ​മ​ഹേ​ഷ് ​വെ​ട്ടി​​​യാ​ര്‍​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ള്ള​രി​​​ക്കാ​പ്പ​ട്ട​ണ​മാ​ണ് ​മ​ല​യാ​ള​ത്തി​​​ല്‍​ ​മ​ഞ്ജു​ ​വാ​ര്യ​ര്‍​ ​അ​ഭി​​​ന​യി​​​ക്കു​ന്ന​ ഏറ്റവും ​പു​തി​​​യ​ ​ചി​​​ത്രം.​ ​ഏ​പ്രി​​​ല്‍​ 15​ന് ​ചേ​ര്‍​ത്ത​ല​യി​ലും​ ​പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി​ ​ചിത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​സൗ​ബി​ന്‍​ ​ഷാ​ഹി​റാ​ണ് ​നാ​യ​ക​ന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.