ETV Bharat / sitara

മോണ്‍സണിന്‍റെ കാറുകളില്‍ കരീന കപൂറിന്‍റെ പേരിലുള്ള കാറും - മോൻസൺ മാവുങ്കൽ

ഒരു ബിസിനസ് ഗ്രൂപ്പ് നൽകിയ വഞ്ചനക്കേസുമായി ബന്ധപ്പെട്ട് 2007 മോഡൽ കാർ കഴിഞ്ഞ വർഷം പൊലീസ് പിടിച്ചെടുത്തതായും കാർ ഡീലറിൽ നിന്ന് മോൻസൺ കാർ വാങ്ങിയതാകാമെന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ താരം ഇതുവരെ തയാറായിട്ടില്ല.

Monson Mavunkal case  kareena car possessed by fraud antique dealer  fraud antique dealer posses kareena car  kareena car with Monson Mavunkal  kareena car found in kerala  പുരാവസ്‌തു തട്ടിപ്പ്  കരീന കപൂർ  മോൻസൺ മാവുങ്കൽ  പോർഷെ ബോക്‌സ്റ്റർ
പുരാവസ്‌തു തട്ടിപ്പ്; മോൻസന്‍റെ കയ്യിലെ 30ഓളം കാറുകളിൽ കരീന കപൂറിന്‍റെ കാറും
author img

By

Published : Oct 1, 2021, 2:43 PM IST

Updated : Oct 1, 2021, 7:58 PM IST

കൊച്ചി: പുരാവസ്‌തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്‍റെ ശേഖരത്തില്‍ ബോളിവുഡ് നടി കരീന കപൂറിന്‍റെ പേരിലുള്ള കാറും. കരീനയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു ആഡംബര കാർ മോൻസണിന്‍റെ കൈവശം കണ്ടെത്തിയതിനെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട് താരത്തിന്‍റെ പേരും ഉയർന്നു വരുന്നത്.

മോണ്‍സണിന്‍റെ കാറുകളില്‍ കരീന കപ്പൂറിന്‍റെ പേരിലുള്ള കാറും

മോൻസണിന്‍റെ കൈവശം കണ്ടെത്തിയ പോർഷെ ബോക്‌സ്റ്റർ കാർ കരീനയുടെ പേരിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കരീനയുടെ അച്ഛൻ രൺധീർ കപൂറിന്‍റെ പേരും ബാന്ദ്രയിലെ വിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു ബിസിനസ് ഗ്രൂപ്പ് നൽകിയ വഞ്ചനക്കേസുമായി ബന്ധപ്പെട്ട് 2007 മോഡൽ കാർ കഴിഞ്ഞ വർഷം പൊലീസ് പിടിച്ചെടുത്തതായും കാർ ഡീലറിൽ നിന്ന് മോൻസൺ കാർ വാങ്ങിയതാകാമെന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ താരം ഇതുവരെ തയാറായിട്ടില്ല.

Also Read: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

Last Updated : Oct 1, 2021, 7:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.