ETV Bharat / sitara

സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ സിനിമ - actor rajinikanth

മോഹന്‍ലാല്‍, മഹേഷ് ബാബു, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഐശ്വര്യ രാജേഷ്, ശിവകാര്‍ത്തികേയന്‍ എന്നിവരെല്ലാം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

indian film industry birthday wish to actor rajinikanth  നടന്‍ രജനികാന്തിന് പിറന്നാള്‍  രജനികാന്ത് പിറന്നാള്‍ വാര്‍ത്തകള്‍  birthday wish to actor rajinikanth  actor rajinikanth  actor rajinikanth news
സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ സിനിമ
author img

By

Published : Dec 12, 2020, 1:12 PM IST

സപ്തതി ആഘോഷിക്കുന്ന നടന്‍ രജനികാന്തിന് പിറന്നാള്‍ ആശംസിക്കുകയാണ് ഇന്ത്യന്‍ സിനിമലോകം. ബോളിവുഡ്, ടോളിവുഡ്, മോളിവുഡ് താരങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാല്‍, മഹേഷ് ബാബു, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഐശ്വര്യ രാജേഷ്, ശിവകാര്‍ത്തികേയന്‍ എന്നിവരെല്ലാം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. താരത്തിന്‍റെ ആദ്യ കാല സിനിമകളിലെ കഥാപാത്രങ്ങളുടെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് ആശംസകള്‍ നേരുന്നത്. ഞങ്ങള്‍ക്ക് എന്നും പ്രചോദമായി നിലകൊള്ളുന്ന അങ്ങേക്ക് ആയുര്‍ ആരോഗ്യം നേരുന്നുവെന്നാണ് താരങ്ങളെല്ലാം സോഷ്യല്‍മീഡിയകളില്‍ കുറിച്ചത്.

  • Thank you @rajinikanth sir for being the inspiration that you are! You truly are a Superstar! Here's wishing you a very healthy and happy birthday!

    — aishwarya rajessh (@aishu_dil) December 12, 2020 " class="align-text-top noRightClick twitterSection" data=" ">
  • Happy birthday to the man I admire most for his simplicity & hardwork, our one and only superstar @rajinikanth sir!! God bless him with good health and happiness forever... We love you sir...❤ #HBDSuperstarRajinikanth

    — ArunVijay (@arunvijayno1) December 12, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി നരേന്ദ്രമോദിയും സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ ആശംസിച്ചിരുന്നു. ഞായറാഴ്ച സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ പൂര്‍ത്തിയാക്കാന്‍ രജനികാന്ത് ഹൈദരാബാദിലേക്ക് തിരിക്കും. രജനികാന്ത് 1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്‌ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബാലചന്ദറാണ് ശിവാജി റാവുവിന്‍റെ പേര് രജനികാന്ത് എന്ന് മാറ്റിയതും.

  • Happy birthday my dearest Thalaivaaaa!! 🎂🎂👏👏💥💥🙏

    May God bless you with long and healthy life..

    And You bless us with your able Leadership & Miracles Very Very soon
    🤘🤘

    Love you Thalaiva.. 😍

    And this pic was taken by me..#Petta Velan 🙏😊#HBDSuperstarRajinikanth pic.twitter.com/bw6jnOQyyQ

    — karthik subbaraj (@karthiksubbaraj) December 12, 2020 " class="align-text-top noRightClick twitterSection" data=" ">
  • Happy birthday, @rajinikanth sir! May you continue to inspire millions and redefine style in cinema. Wishing you good health, happiness and peace always!

    — Mahesh Babu (@urstrulyMahesh) December 12, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.