2021 ഒളിമ്പിക്‌സിൽ ഭാരതം ആദ്യ മെഡൽ സ്വന്തമാക്കിയത് മീരാബായ് ചാനുവെന്ന പെൺകരുത്തിലാണ്. 49 കിലോ ഭാരാദ്വഹനത്തിൽ രജതതിളക്കത്തോടെ ഇന്ത്യയുടെ യശസ്സുയർത്തിയ മീരാബായിക്ക് അഭിനന്ദനമേകി സിനിമ താരങ്ങളുമെത്തി.
-
Congratulations #MirabaiChanu for opening our account in the #OlympicGames with your #silver thank you for all your hard work and that competitive spirit 🤗#Olympics 👏🏽👏🏽 pic.twitter.com/VaEkDGwRuI
— Randeep Hooda (@RandeepHooda) July 24, 2021 " class="align-text-top noRightClick twitterSection" data="
">Congratulations #MirabaiChanu for opening our account in the #OlympicGames with your #silver thank you for all your hard work and that competitive spirit 🤗#Olympics 👏🏽👏🏽 pic.twitter.com/VaEkDGwRuI
— Randeep Hooda (@RandeepHooda) July 24, 2021Congratulations #MirabaiChanu for opening our account in the #OlympicGames with your #silver thank you for all your hard work and that competitive spirit 🤗#Olympics 👏🏽👏🏽 pic.twitter.com/VaEkDGwRuI
— Randeep Hooda (@RandeepHooda) July 24, 2021
കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, ടൊവിനോ തോമസ്, സുരഭി ലക്ഷ്‌മി, ഉണ്ണി മുകുന്ദൻ, അജയ് വാസുദേവ് തുടങ്ങിയ മലയാള സിനിമ പ്രവർത്തകരും റേഡിയോ അവതാരകനും സിനിമാതാരവുമായ ജോസഫ് അന്നകുട്ടി ജോസഫ് എന്നിവർ മീരാബായിയുടെ നേട്ടത്തിന് അഭിനന്ദനം അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
More Read: ആദ്യ മെഡലുയര്‍ത്തി മീരാബായി ചാനു; ഇന്ത്യയ്ക്ക് വെള്ളി തിളക്കം
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ബോളിവുഡ് താരങ്ങളായ രൺദീപ് ഹൂഡ, അക്ഷയ് കുമാർ എന്നിവരും ഇന്ത്യയുടെ വെള്ളിത്തിളക്കത്തിൽ അഭിമാനം കൊള്ളുന്നതായി സമൂഹമാധ്യമങ്ങളിൽ ആശംസകുറിപ്പ് പങ്കുവച്ചു. മീരാബായിയുടെ ബയോപിക്കിൽ ഭാഗമാകുന്നതിൽ അഭിമാനമെന്ന് കുറിച്ചുകൊണ്ടാണ് അക്ഷയ് കുമാർ അഭിനന്ദനമറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">