പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ ബോളിവുഡ് നടി ദിയ മിര്‍സക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയിൽ പൊട്ടിക്കരഞ്ഞ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ദിയ മിര്‍സ ജനശ്രദ്ധ പിടിച്ചു പറ്റാനാണ് കരഞ്ഞെതെന്ന് ആരോപിച്ചാണ് പരിഹാസവും വിമർശനവും ഉയരുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പൊട്ടിക്കരഞ്ഞ താരം പേപ്പര്‍ നാപ്കിന് കൊടുത്തപ്പോൾ നിരസിച്ചു. "സഹാനുഭൂതി ഉണ്ടാകുന്നതിൽ നിന്നും പിന്തിരിപ്പിക്കരുത്, കണ്ണുനീര് പൊഴിക്കുന്നതിന് ഭയക്കരുത്, അത് നമുക്ക് ശക്തി തരും... ഇത് അഭിനയമല്ല," എന്ന് ദിയ മിര്‍സ വേദിയിൽ പറഞ്ഞു. പേപ്പറിനു പകരം വെള്ളമുപയോഗിക്കുന്നതാണ് മികച്ച ഒരു പരിസ്ഥിതി പ്രവർത്തകയുടെ ലക്ഷണമെന്നും പരിഹാസം ഉയർന്നിരുന്നു.
എന്നാൽ, ബാസ്ക്കറ്റ് ബോൾ താരം കോബി ബ്രയാന്റിന്റെ മരണത്തിൽ തകർന്നു പോയെന്നും അതോർത്താണ് താൻ വികാരഭരിതയായെന്നും ദിയ മിർസ പിന്നീട് വ്യക്തമാക്കി.
പൊതുവേദിയില്‍ കരഞ്ഞ ദിയ മിര്‍സയെ പരിഹസിച്ച് ട്രോളന്മാർ - Dia Mirza cry
നടിയും പരിസ്ഥിതി പ്രവർത്തകയുമായ ദിയ മിര്‍സ ജനശ്രദ്ധ പിടിച്ചു പറ്റാനാണ് കരഞ്ഞെതെന്ന് ആരോപിച്ചാണ് പരിഹാസവും വിമർശനവും ഉയരുന്നത്.