ETV Bharat / sitara

പ്രിയ വാര്യർക്ക് 'വെല്ലുവിളിയായി' ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോൺ - Priya Varrier

ഛപാക്കിന്‍റെ ചിത്രീകരണത്തിനിടെ കണ്ണിറുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നതിനൊപ്പം ദീപിക പദുക്കോൺ പ്രിയ വാര്യരെയും ടാഗ് ചെയ്യുന്നുണ്ട്.

DEEPIKA PADUKONE  ഛപാക്ക് സിനിമ  പ്രിയ വാര്യരെ ചാലഞ്ച് ചെയ്‌ത്  ബോളിവുഡ് താരസുന്ദരിയും  കണ്ണിറുക്കി  പ്രിയ വാര്യർ  ദീപികാ പദുക്കോൺ  Deepika Padukone challenges Priya Varrier  Deepika Padukone  Chapak  Priya Varrier  Priya Varrier winking eyes  Priya Varrier  Deepika Padukone Winking eyes
പ്രിയ വാര്യരെ ചാലഞ്ച് ചെയ്‌ത് ബോളിവുഡ് താരസുന്ദരിയും
author img

By

Published : Dec 31, 2019, 7:04 PM IST

കണ്ണിറുക്കി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് പ്രിയ വാര്യര്‍. ഒമർലുലു ചിത്രം ഒരു അ‍ഡാര്‍ ലവിലൂടെ സിനിമയിലെത്തിയ താരം നവമാധ്യമങ്ങളിലൂടെയാണ് വൈറലായത്. മലയാളത്തിലെ തുടക്കത്തിന് ശേഷം ബോളിവുഡിലും തെലുങ്കിലുമൊക്കെ പ്രിയ അഭിനയിച്ചിരുന്നു.

എന്നാൽ ബോളിവുഡിലെ ഒരു താരസുന്ദരിയും പ്രിയക്ക് ചലഞ്ചായി എത്തിയിരിക്കുകയാണ്. ഛപാക്കിന്‍റെ ചിത്രീകരണത്തിനിടയിലാണ് ദീപികാ പദുക്കോൺ പ്രിയയെപ്പോലെ കണ്ണിറുക്കുന്നത്. കണ്ണിറുക്കി ചിരിച്ചുകൊണ്ടുള്ള ചലഞ്ചിൽ ദീപിക പ്രിയ വാര്യരെയും ടാഗ് ചെയ്യുന്നുണ്ട്. പോസ്റ്റിനൊപ്പം ലക്ഷ്‌മി അഗര്‍വാളിന്‍റെ കഥ പറയുന്ന ഛപാക്ക് സിനിമയുടെ റിലീസ് തീയതി ജനുവരി 10ന് ആണെന്നും ദീപിക കുറിക്കുന്നുണ്ട്.

Intro:Body:

DEEPIKA PADUKONE

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.