ETV Bharat / sitara

ഛപാക്കിന്‍റെ ട്രെയിലർ സഹോദരി നേരിട്ട ആക്രമത്തെ ഓർമപ്പെടുത്തിയെന്ന് കങ്കണ - Kangana about her sisters' acid attack

ഛപാക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്‍റെ സഹോദരി രംഗോലി നേരിട്ട ആസിഡ് ആക്രമണമാണ് ഓർമ വന്നതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത് പറഞ്ഞു.

ക്വീൻ ഫെയിം  കങ്കണ റണാവത്ത്  കങ്കണ  ഛപാക്കിന്‍റെ ട്രെയിലർ  രംഗോലി നേരിട്ട അക്രമത്തെ ഓർമപ്പെടുത്തി  രംഗോലി ചന്ദേൽ  Chhapaak's trailer  Kangana  Kangana Ranaut  Kangana talks about Chhapaak  Kangana about her sisters' acid attack  Kangana about Rangoli Chandel
ഛപാക്കിന്‍റെ ട്രെയിലർ
author img

By

Published : Jan 8, 2020, 10:40 AM IST

മുംബൈ: ഛപാക്ക് സിനിമയുടെ നിർമാതാക്കൾക്കും നടി ദീപികക്കും നന്ദി പറഞ്ഞ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ആസിഡ് ആക്രമണത്തിൽ നിന്നും അതിജീവിച്ച ലക്ഷ്‌മി അഗർവാളിന്‍റെ ജീവിതകഥ പറയുന്ന ഛപാക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തനിക്കും തന്‍റെ സഹോദരി രംഗോലി ചന്ദേലിനും സുഖകരമല്ലാത്ത ഓർമകളാണ് ഉണ്ടായതെന്നും താരം പറഞ്ഞു. സഹോദരി രംഗോലി പങ്കുവെച്ച കങ്കണയുടെ ഒരു വീഡിയോയിലാണ് താരം ഛപാക്കിനെക്കുറിച്ച് പറയുന്നത്.

തന്‍റെ സഹോദരി രംഗോലി നേരിട്ട ആസിഡ് ആക്രമണവും അന്ന് കുടുംബം അഭിമുഖീകരിച്ച വേദനയും കങ്കണ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതുപോലെ രാജ്യത്തെ ആസിഡ് വിൽപന നിർത്തലാക്കണമെന്നും അക്രമികൾക്കെതിരെയുള്ള വലിയൊരു അടിയാകും ഛപാക്കെന്നും ക്വീൻ ഫെയിം വ്യക്തമാക്കി. ഛപാക്കിന് വേണ്ടിയുള്ള ദീപികയുടെയും സംവിധായിക മേഘ്‌നയുടെയും അണിയറപ്രവർത്തകരുടെയും പരിശ്രമത്തിന് രംഗോലിയും ട്വീറ്റിൽ നന്ദി അറിയിക്കുന്നുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.