ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനുള്ള സൂപ്പര്‍ ബൈക്ക് റോക്കറ്റ് 3 സ്വന്തമാക്കി ബോളിവുഡ് നടന്‍ വിദ്യുത് ജംവാള്‍. ബൈക്ക് പ്രേമിയായ വിദ്യുത് ട്രയംഫ് നിരയിലെ ഏറ്റവും വില കൂടിയ ബൈക്കാണ് സ്വന്തമാക്കിയത്. താരം റോക്കറ്റ് 3 ബൈക്ക് സ്വന്തമാക്കിയ വിവരം ട്രയംഫ് ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്.
-
Look who just got Triumphed! Commando of Bollywood @VidyutJammwal is now a proud owner of a gorgeous black Rocket 3R. Welcome to the Triumph family, and enjoy your Rocket ride, Vidyut!#TheBigTriple #Rocket3 #Rocket3R #TriumphIndia #ForTheRide pic.twitter.com/zLJKrB2or3
— TriumphIndiaOfficial (@IndiaTriumph) March 3, 2020 " class="align-text-top noRightClick twitterSection" data="
">Look who just got Triumphed! Commando of Bollywood @VidyutJammwal is now a proud owner of a gorgeous black Rocket 3R. Welcome to the Triumph family, and enjoy your Rocket ride, Vidyut!#TheBigTriple #Rocket3 #Rocket3R #TriumphIndia #ForTheRide pic.twitter.com/zLJKrB2or3
— TriumphIndiaOfficial (@IndiaTriumph) March 3, 2020Look who just got Triumphed! Commando of Bollywood @VidyutJammwal is now a proud owner of a gorgeous black Rocket 3R. Welcome to the Triumph family, and enjoy your Rocket ride, Vidyut!#TheBigTriple #Rocket3 #Rocket3R #TriumphIndia #ForTheRide pic.twitter.com/zLJKrB2or3
— TriumphIndiaOfficial (@IndiaTriumph) March 3, 2020
ട്രയംഫ് നിരയിലെ ഏറ്റവും കരുത്തനായ റോക്കറ്റ് 3 ബൈക്കിന്‍റെ വില പതിനെട്ട് ലക്ഷം രൂപയാണ്. നേരത്തെ ഡ്യുക്കാറ്റിയുടെ ഡയവെല്ലിനെ ഈ ആക്ഷന്‍ ഹീറോ സ്വന്തമാക്കിയിരുന്നു. ഫോഴ്സ്, കമാന്‍റോ, ബില്ല, തുപ്പാക്കി, അഞ്ചാന്‍, ബുള്ളറ്റ് രാജ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നായകനായും വില്ലനായും വിദ്യുത് ഇന്ത്യന്‍ സിനിമയുടെ മുന്‍നിരയില്‍ ഇടം കണ്ടെത്തിയത്.