ETV Bharat / sitara

കിരൺ റാവുവിനെയും മകനെയും ചേർത്തുപിടിച്ച് ആമിർ ഖാന്‍റെ പോസ് ; ചിത്രം വൈറൽ - നിർമാതാവ് കിരണ്‍ റാവു വാർത്ത

ഞായറാഴ്‌ച മുംബൈയിലെ ഒരു റസ്റ്ററന്‍റിന് പുറത്തുനിന്നുള്ളതാണ് ചിത്രം

kiran rao son azad news  aamir khan kiran rao news  aamir khan kiran rao son azad news  ആമിർ ഖാൻ കിരൺ റാവു വാർത്ത  ബോളിവുഡ് താരം ആമിര്‍ ഖാൻ വാർത്ത  നിർമാതാവ് കിരണ്‍ റാവു വാർത്ത  നിർമാതാവ് കിരണ്‍ റാവു ആമിർ ഖാൻ വാർത്ത
ആമിർ ഖാന്‍റെ പോസ്
author img

By

Published : Sep 27, 2021, 4:27 PM IST

ബോളിവുഡ് താരം ആമിര്‍ ഖാനും ചലച്ചിത്ര നിർമാതാവ് കിരണ്‍ റാവുവും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി കഴിഞ്ഞ ജൂലൈയിലാണ് അറിയിച്ചത്. എന്നാൽ, തങ്ങൾ അടുത്ത സുഹൃത്തുക്കളായി തുടരുമെന്നും ഒരുമിച്ച് സിനിമകൾ ചെയ്യുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ആ വാക്കുകള്‍ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതാണ് മുൻ ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.

ഞായറാഴ്‌ച മുംബൈയിലെ ഒരു റസ്റ്ററന്‍റിന് പുറത്ത് നിന്നുള്ള ആമിറിന്‍റെയും കിരണിന്‍റെയും മകന്‍റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒൻപത് വയസുകാരൻ മകന്‍ ആസാദ് റാവു ഖാനെയും കിരണ്‍ റാവുവിനെയും ചേർത്തുപിടിച്ച് പോസ് ചെയ്യുന്ന ആമിർ ഖാനാണ് ചിത്രങ്ങളിലുള്ളത്.

More Read: ആമിർ ഖാന്‍റെ 'ലാൽ സിംഗ് ഛദ്ദ' ക്രിസ്‌മസിനില്ല ; പുതിയ റിലീസ് തിയ്യതി പുറത്ത്

ആമിർ ഖാൻ നായകനാകുന്ന ലാൽ സിംഗ് ഛദ്ദയുടെ നിർമാതാവാണ് കിരൺ റാവു. സിനിമയുടെ ലൊക്കേഷനിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.