ETV Bharat / science-and-technology

ക്രിപ്‌ടോ ഇടപാടുകള്‍ ഇനിമുതല്‍ ടെലഗ്രാമിലും

ടെലഗ്രാം വഴിയുള്ള ടോണ്‍കോയിന്‍ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമാണ്

author img

By

Published : May 1, 2022, 2:23 PM IST

Telegram lets users send cryptocurrencym  TON Foundation on toncoin  send Toncoin without transaction fees  ടെലഗ്രാം ക്രിപ്റ്റോ  ടോണ്‍ ഫൗണ്ടേഷന്‍  ടോണ്‍കോയിന്‍ ടെലഗ്രാം
ക്രിപ്‌ടോ ഇടപാടുകള്‍ ഇനിമുതല്‍ ടെലഗ്രാമിലും

സാന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കള്‍ക്ക് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തി പ്രമുഖ ചാറ്റിങ് ആപ്ലിക്കേഷനായ ടെലഗ്രാം. ടോണ്‍ഫൗണ്ടേഷന് കീഴിലുള്ള ടോണ്‍കോയിനുകളുടെ ടെലഗ്രാം വഴിയുള്ള ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യം ആയിരിക്കും. പുതിയ സജ്ജീകരണങ്ങളിലൂടെ ആപ്പിലൂടെ ബിറ്റ്കോയിനുകള്‍ വാങ്ങുന്നതിനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • You can now send #Toncoin directly within Telegram chats!

    It’s a new way to send Toncoin without transaction fees to any Telegram user. With this service, you’ll no longer need to enter long wallet addresses and wait for confirmations.

    Watch the video and test the new feature! pic.twitter.com/EtXSMFtJj6

    — TON (@ton_blockchain) April 26, 2022 " class="align-text-top noRightClick twitterSection" data=" ">

550 ദശലക്ഷത്തോളം ഉപയോക്താക്കളുള്ള നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്വന്തമായി ക്രിപ്റ്റോ ടോക്കണുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നത്. ഇതിന് പിന്നാലെയാണ് ടെലഗ്രാമില്‍ നിന്ന് സ്വതന്ത്രമായ ഒരു ക്രിപ്റ്റോ ടോക്കണുകള്‍ നിര്‍മ്മിക്കാന്‍ ടെലഗ്രാം സിഇഒ പവൽ ഡുറോവ് തീരുമാനിച്ചത്. പുതിയ മാറ്റങ്ങളിലൂടെ സന്ദേശങ്ങള്‍ അയക്കുന്ന പ്ലാറ്റ് ഫോമുകളില്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ കൂടുതല്‍ ജനകീയമാകുമെന്ന വിലയിരുത്തലാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.