സിയോൾ: ഹ്യൂണ്ടായി മോട്ടോഴ്സിന്‍റെ ആദ്യ ഇലട്രിക്കാർ 'ഐഒണിക് 5' പുറത്തിറക്കി. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുന്ന ഐഒണിക് 5 മിഡ്‌സൈസ് ക്രോസ്ഓവർ വിഭാഗത്തിൽപ്പെടുന്നതാണ്. 18 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ആകുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജിയിലാണ് ഐഒണിക് 5 എത്തിയിരിക്കുന്നത്. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമെന്ന നിലയിൽ ഹ്യൂണ്ടായി ആരാധകർ വളരെ ആവേശത്തിലാണ്.
ETV Bharat / science-and-technology
ഹ്യൂണ്ടായുടെ ആദ്യ ഇലട്രിക്കാർ 'ഐഒണിക് 5' എത്തി - ഹ്യൂണ്ടായി മോട്ടോഴ്സിന്‍റെ ആദ്യ ഇലട്രിക്കാർ 'ഐഒണിക് 5
ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുന്ന ഐഒണിക് 5 മിഡ്‌സൈസ് ക്രോസ്ഓവർ വിഭാഗത്തിൽപ്പെടുന്നതാണ്
![ഹ്യൂണ്ടായുടെ ആദ്യ ഇലട്രിക്കാർ 'ഐഒണിക് 5' എത്തി](https://etvbharatimages.akamaized.net/assets/images/breaking-news-placeholder.png?imwidth=3840)
സിയോൾ: ഹ്യൂണ്ടായി മോട്ടോഴ്സിന്‍റെ ആദ്യ ഇലട്രിക്കാർ 'ഐഒണിക് 5' പുറത്തിറക്കി. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുന്ന ഐഒണിക് 5 മിഡ്‌സൈസ് ക്രോസ്ഓവർ വിഭാഗത്തിൽപ്പെടുന്നതാണ്. 18 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ആകുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജിയിലാണ് ഐഒണിക് 5 എത്തിയിരിക്കുന്നത്. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമെന്ന നിലയിൽ ഹ്യൂണ്ടായി ആരാധകർ വളരെ ആവേശത്തിലാണ്.
Last Updated : Feb 16, 2021, 7:53 PM IST