ETV Bharat / science-and-technology

Chandrayaan 3 Lander Module Chandrayaan 2 Orbiter 'വെല്‍ക്കം ബഡ്ഡി', ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ആശയവിനിമയം വിജയകരം

Chandrayaan 3 Lander Module Ch-2 Orbiter communication Successful: ചന്ദ്രയാന്‍ ദൗത്യം വിജയകരമാകുന്നുവെന്ന് ഐഎസ്‌ആര്‍ഒ. സോഫ്‌റ്റ് ലാന്‍ഡിങ് ഓഗസ്റ്റ് 23ന്. പേടകം ബയാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിന്‍റെ നിരീക്ഷണത്തില്‍. ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാകുമെന്ന് മുന്‍ ഐഎസ്‌ആര്‍ഒ മേധാവി കെ ശിവന്‍.

Chandrayaan3 Lander Module  Chandrayaan 2 Orbiter  വെല്‍ക്കം ബഡ്ഡി  ഐഎസ്‌ആര്‍ഒ  ചന്ദ്രയാന്‍ ദൗത്യം  Chandrayaan3 Lander Module
Chandrayaan3 Lander Module Chandrayaan 2 Orbiter
author img

By

Published : Aug 21, 2023, 4:27 PM IST

ബെംഗളൂരു: ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററുമായി നടത്തിയ ആശയവിനിമയം വിജയകരമെന്ന് ഐഎസ്‌ആര്‍ഒ (ISRO) തിങ്കളാഴ്‌ച (ഓഗസ്റ്റ് 21) അറിയിച്ചു. ഓഗസ്റ്റ് 23 ന് നടക്കുന്ന സുപ്രധാന ഘട്ടത്തിന് മുന്നോടിയായിട്ടുള്ള ദൗത്യം വിജയകരമായെന്നും ഐഎസ്‌ആര്‍ഒ (ISRO) ട്വീറ്റ് (Tweet) ചെയ്‌തു.

  • Chandrayaan-3 Mission:
    ‘Welcome, buddy!’
    Ch-2 orbiter formally welcomed Ch-3 LM.

    Two-way communication between the two is established.

    MOX has now more routes to reach the LM.

    Update: Live telecast of Landing event begins at 17:20 Hrs. IST.#Chandrayaan_3 #Ch3

    — ISRO (@isro) August 21, 2023 " class="align-text-top noRightClick twitterSection" data=" ">

ചന്ദ്രയാന്‍ 3 മിഷന്‍ (Chandrayaan-3 Mission): ''വെല്‍ക്കം, ബഡ്ഡി'!, സിഎച്ച് 2 ഓര്‍ബിറ്റര്‍ ഫോര്‍മലി വെല്‍ക്കമ്‌ഡ് സിഎച്ച് 3എല്‍എം. ടൂ വേ കമ്മ്യൂണിക്കേഷന്‍സ് ബിറ്റ്‌വീന്‍ ദ ടൂ ഈസ് എസ്‌റ്റാബ്ലിഷ്‌ഡ്. MOX ഹാസ് നൗ മോര്‍ റൂട്ട്‌സ് ടു റീച്ച് ദ LM'' എന്നാണ് ഐഎസ്‌ആര്‍ഒ ട്വീറ്റ് ചെയ്‌തത്.

ബെംഗളൂരുവിന് അടുത്തുള്ള ബയാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് (IDSN) ബഹിരാകാശ പേടകത്തെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ESA, JPL ഡീപ് സ്പേസ് ആന്‍റിന എന്നിവയുടെ പിന്തുണയോടെയാണ് ചന്ദ്രയാന്‍റെ ദൗത്യങ്ങള്‍ സംഘം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ നിലവില്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണുള്ളത്.

ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ ലക്ഷ്യമിട്ടാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമാണെന്നും ബെംഗളൂരൂവിലെ ഈസ്‌ട്രാക്കിന്‍റെ ഗ്രൗണ്ടാണ് പേടകം നിയന്ത്രിക്കുന്നതെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

also read: Chandrayaan three Ready for Second Deboost : 'ഇനി എല്ലാം അതിനിര്‍ണായകം'; വൈകാതെ രണ്ടാം ഡീബൂസ്‌റ്റ്, മൂന്നാംനാള്‍ സോഫ്‌റ്റ് ലാന്‍ഡിങ്

പേടകം സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) നടക്കുന്നതോടെ ഇന്ത്യയുടെ ശാസ്‌ത്രം (Science), എഞ്ചിനീയറിങ് (Engineering), ടെക്‌നോളജി (Technology), വ്യവസായം (Industry) എന്നീ മേഖലകളിലെ വലിയ പുരോഗതിയ്‌ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ രാജ്യത്തിന്‍റെ മഹത്വം ഉയര്‍ത്തിക്കാട്ടാനും ദൗത്യത്തിലൂടെ സാധിക്കും.

മുന്‍ ഐഎസ്‌ആര്‍ഒ മോധാവി കെ ശിവന്‍റെ പ്രതികരണം(Former ISRO chief K Sivan reaction): ഇത് വളരെ ഉത്കണ്‌ഠയുളവാക്കുന്ന നിമിഷമാണെന്ന് ഐഎസ്‌ആര്‍ഒ മുന്‍ മേധാവി കെ ശിവന്‍ (Former ISRO chief K Sivan) പറഞ്ഞു. ഇത് തീര്‍ച്ചയായും വന്‍ വിജയമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. പ്രശ്‌നങ്ങളൊന്നുമില്ല സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) നടത്താന്‍ തങ്ങള്‍ക്ക് തങ്ങളുടേതായ സംവിധാനമുണ്ട്. എന്നാല്‍ ആ പ്രക്രിയയെന്നത് വളരെയധികം സങ്കീര്‍ണതയുള്ളതാണെന്ന് കെ ശിവന്‍ (K Sivan) പറഞ്ഞു.

also read: Chandrayaan 3 Soft landing 'ചന്ദ്രനെ വാനോളം കണ്ട്': ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാന്‍ഡിങ്ങ് ഓഗസ്റ്റ് 23ന് വൈകിട്ട് 5.45ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.