ETV Bharat / science-and-technology

കൂടുതല്‍ മികച്ച കാമറയും വയര്‍ലെസ് ചാര്‍ജറും ആപ്പിളിന്‍റെ ഐ പാഡ് പ്രോ സെപ്റ്റംബറോടെ - ആപ്പിളിന്‍റെ ഐ പാഡ് പ്രോ സെപ്തംബറോടെ

അടുത്തിടെ പുറത്തിറക്കിയ മാക്ക് ബുക്കിലുള്ള എം2 ചിപ്പ് ഐപാഡിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Apple to release iPad Pro  iPad Pro with M2 SoC in September  ആപ്പിളിന്‍റെ ഐ പാഡ് പ്രോ സെപ്തംബറോടെ  മികച്ച കാമറയും വയര്‍ലെസ് ചാര്‍ജറും ആപ്പിളിന്‍റെ ഐ പാഡ് പ്രോ സെപ്തംബറോടെ
കൂടുതല്‍ മികച്ച കാമറയും വയര്‍ലെസ് ചാര്‍ജറും ആപ്പിളിന്‍റെ ഐ പാഡ് പ്രോ സെപ്തംബറോടെ
author img

By

Published : Jun 14, 2022, 4:53 PM IST

വാഷിങ്ടണ്‍: കൂടുതല്‍ മികച്ച കാമറയും വയര്‍ലെസ് ചാര്‍ജിങും ഉള്‍പ്പെടുത്തി ആപ്പിളിന്‍റെ പുതിയ ഐ പാഡ് പ്രോ സെപ്റ്റംബറിലോടെ വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. അടുത്തിടെ പുറത്തിറക്കിയ മാക്ക് ബുക്കിലുള്ള എം2 ചിപ്പ് ഐപാഡിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ കാമറയാണ് ഐപാഡില്‍ ഉപയോഗിക്കുക. വയർലെസ് ചാർജിങ്ങും ഐ പാഡില്‍ ഉണ്ടാകും.

11 ഇഞ്ച്, 12.9 ഇഞ്ച് ഐപാഡ് പ്രോ മോഡലുകളുടെ നിർമാണം നിർത്തിയിട്ടില്ല. കുറച്ച് നാളുകള്‍ കൂടി ഇതിന്‍റെ നിര്‍മാണം തുടരും. എന്നാല്‍ പുതിയ ഐ പാഡ് 14.1 ഇഞ്ച് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനിഎൽഇഡി ഡിസ്‌പ്ലേയാണ് ഐപാഡില്‍ ഉപയോഗിക്കാന്‍ സാധ്യത. നിലവില്‍ വിപണയില്‍ ഏറ്റവും വേഗത നല്‍കുന്ന ആപ്പിള്‍ എം2 ചിപ്പ് ഐ പാഡില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആപ്പിള്‍ ആരാധകര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.