ETV Bharat / science-and-technology

ഒറ്റയടിക്ക് മൂന്ന് ഭ്രമണപഥങ്ങളില്‍ ഉപഗ്രഹമെത്തിക്കാന്‍ ഐഎസ്ആര്‍ഒ - ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ കെ. ശിവൻ

മറ്റ് രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങൾ വഹിക്കുന്നതാവും പിഎസ്എൽവി-സി 45. ചാന്ദ്രയാന്‍ 2 ഏപ്രില്‍ അവസാനത്തോടെ വിക്ഷേപിക്കും.

പുതിയ ചന്ദ്രയാൻ ദൗത്യവുമായി ഐ.എസ്.ആർ.ഒ
author img

By

Published : Feb 24, 2019, 4:19 PM IST

Updated : Feb 16, 2021, 7:51 PM IST

ഒരു പിഎസ്എല്‍വി റോക്കറ്റുപയോഗിച്ച് മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹമെത്തിക്കാന്‍ ഐഎസ്ആര്‍ഒ. മാര്‍ച്ച് 21ന് വിക്ഷേപിക്കുന്ന പിഎസ്എല്‍വി-സി 45 റോക്കറ്റിന്‍റെ വിക്ഷേപണത്തിലൂടെയാണ് ഐഎസ്ആര്‍ഒ പുതിയ നേട്ടത്തിലേക്ക് ചുവട്വയ്ക്കുന്നത്. ഒരു ഇലക്ട്രോണിക് ഇന്‍റലിജൻസ് സാറ്റലൈറ്റ് ഉൾപ്പെടെ30 ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി 45 വഹിക്കുക. ഇതില്‍ 29 ഉപഗ്രഹങ്ങളുംമറ്റ് രാജ്യങ്ങളുടേതാണ്.

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 2 ഏപ്രില്‍ അവസാനത്തോടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. പിഎസ്എല്‍വി റോക്കറ്റുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം ഉടന്‍ ആരംഭിക്കും. എല്‍ ആന്‍ഡ് ടിയും എച്ച്എഎല്ലും ചേര്‍ന്നുള്ള സംരംഭത്തിനാണ് നിര്‍മാണ കരാര്‍ നല്‍കുക. എസ്എസ്എല്‍വി റോക്കറ്റുകളുടെ നിര്‍മാണവുംകരാറിന്‍റെ ഭാഗമാകും. ഫെബ്രുവരി 19 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയതായുംകെ. ശിവൻ വ്യക്തമാക്കി.

Intro:Body:

India will launch the PSLV-C45 on March 21 which will put 30 satellites, including one for electronic intelligence, in three different orbits, ISRO Chairman K Sivan said on Saturday.

Speaking to the media, Indian Space Research Organisation (ISRO) Chairman K Sivan said, “On March 21 we will have PSLV-C45 launch. It is going to launch an electronic intelligence satellite, along with 29 customer satellites from other countries. The speciality of this mission is that for the first time PSLV will launch satellites in 3 different orbits.”

Sivan also said that ISRO is planning to launch India's second moon mission Chandrayaan-2 by April end.

He also spoke about the Small Satellite Launch Vehicle (SSLV), which is scheduled to launch two ‘strategic purpose’ satellites in July-August this year.

“SSLV is a small satellite launcher. The first launch will take place in July-August where two small satellites will be launched. They are for a strategic purpose and will be used for monitoring and mapping,” he said.

“Very soon we are going to make PSLVs from industry for which L and T and HAL have formed a consortium. Along with that small satellite launch vehicles will also be made by the industry,” Sivan added.

On February, 19 the Union Cabinet chaired by Prime Minister Narendra Modi had given its approval to the setting up of a new company under Department of Space (DoS) to commercially exploit the research and development work carried out by ISRO.

Conclusion:
Last Updated : Feb 16, 2021, 7:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.