ഹൈദരാബാദ്: ഓപ്പോയുടെ പുതിയ ഫോണായ റെനോ 5പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീമിയം വിഭാഗത്തിൽ അവതരിപ്പിച്ച ഫോണിന് 35,990 രൂപയാണ് വില. 8 ജിബി സ്റ്റോറേജും 128 ജിബി മെമ്മറിയുമുള്ള പതിപ്പാണ് ഇന്ത്യയിൽ അതരിപ്പിച്ചിരിക്കുന്നത്. റെനോ 5 സീരീസിൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഫോണാണ് റെനോ 5പ്രോ 5ജി. ആസ്ട്രൽ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. ഈ മാസം 22 മുതലാണ് ഇന്ത്യയിൽ റെനോ 5പ്രോ 5ജിയുടെ വിൽപ്പന ആരംഭിക്കുന്നത്.
സവിശേഷതകൾ
-
So stunning. So smooth.
— OPPO India (@oppomobileindia) January 18, 2021 " class="align-text-top noRightClick twitterSection" data="
Experience the amazing design of 3D Borderless Sense Screen with 90Hz Refresh Rate in #OPPOReno5Pro 5G available now for just Rs 35,990 only! #LiveTheInfinite
Pre-order now: https://t.co/HpnN73u0vJ pic.twitter.com/RPKmzTkhAv
">So stunning. So smooth.
— OPPO India (@oppomobileindia) January 18, 2021
Experience the amazing design of 3D Borderless Sense Screen with 90Hz Refresh Rate in #OPPOReno5Pro 5G available now for just Rs 35,990 only! #LiveTheInfinite
Pre-order now: https://t.co/HpnN73u0vJ pic.twitter.com/RPKmzTkhAvSo stunning. So smooth.
— OPPO India (@oppomobileindia) January 18, 2021
Experience the amazing design of 3D Borderless Sense Screen with 90Hz Refresh Rate in #OPPOReno5Pro 5G available now for just Rs 35,990 only! #LiveTheInfinite
Pre-order now: https://t.co/HpnN73u0vJ pic.twitter.com/RPKmzTkhAv
സിം ടൈപ്പ് : ഡ്യുവൽ സിം (നാനോ)
ഒഎസ് : ആൻഡ്രോയിഡ് 11
( ഒപ്പോയുടെ കളർ ഒഎസ് 11.1)
ഡിസ്‌പ്ല : 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ)
ഒഎൽഇഡി കർവ്ഡ് ഡിസ്‌പ്ലേയ്ക്ക്
റിഫ്രഷ് റേറ്റ് : 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 20:9 ആസ്പെക്‌ട് റേഷ്യോ
ഡെൻസിറ്റി : 402 പിപി
പ്രൊസസർ : മീഡിയടെക് ഡൈമെൻസിറ്റി 1000+ എസ്‌ഒസി
ബാറ്ററി : 4,350 എംഎഎച്ച് , 65W സൂപ്പർവിഓഓസി ഫാസ്റ്റ് ചാർജിംഗ്
കണക്റ്റിവിറ്റി : ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, ഗ്ലോനാസ്
ഫിംഗർപ്രിന്‍റ് : ഇൻ- ഡിസ്‌പ്ലേ
സെൻസറുകൾ: ജിയോ മാഗ്നറ്റിക് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ് സെൻസർ