ഹൈദരാബാദ്: എൽജിയുടെ ഏറ്റവും പുതിയ ഫോണായ കെ42 ഇന്ത്യയിൽ അവതരിപ്പിച്ചു. 3 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് 10.990 രൂപയാണ് വില. ഫ്ലിപ്‌കാർട്ടിലൂടെ മാത്രമാണ് വിൽപ്പന. ഗ്രേ, ഗ്രീൻ എന്നീ നിറങ്ങളിലാണ് കെ42 വിപണിയിൽ എത്തുന്നത്.
-
This #RepublicDay, #LG presents a #SmartPhone made to withstand the toughest fall for you. Equipped with anti-scratch UV coating & a 6.6 punch-hole display that allows you to do more! Bring home the best, bring home #LGK42 #BuilttoLast pic.twitter.com/cNiOs9Z80d
— LG India (@LGIndia) January 26, 2021 " class="align-text-top noRightClick twitterSection" data="
">This #RepublicDay, #LG presents a #SmartPhone made to withstand the toughest fall for you. Equipped with anti-scratch UV coating & a 6.6 punch-hole display that allows you to do more! Bring home the best, bring home #LGK42 #BuilttoLast pic.twitter.com/cNiOs9Z80d
— LG India (@LGIndia) January 26, 2021This #RepublicDay, #LG presents a #SmartPhone made to withstand the toughest fall for you. Equipped with anti-scratch UV coating & a 6.6 punch-hole display that allows you to do more! Bring home the best, bring home #LGK42 #BuilttoLast pic.twitter.com/cNiOs9Z80d
— LG India (@LGIndia) January 26, 2021
സവിശേഷതകൾ
- ഡിസ്‌പ്ലെ : 6.66 ഇഞ്ച് എച്ച്ഡി+(720x1600)
- പിൻ കാമറ : 13എംപി+5എംപി+2എംപി+2എംപി
- മുൻ കാമറ : 8 എംപി
- പ്രൊസസർ : മീഡിയ ടെക്ക് ഹീലിയോ പി23( എംടി6762)
- റാം : 3 ജിബി
- സ്റ്റോറേജ് : 64 ജിബി( 2 ടിബി വരെ വർദ്ധിപ്പിക്കാം)
- ഒഎസ് : ആൻഡ്രോയിഡ് 10 എൽജി യുഎക്‌സ്
- ബാറ്ററി : 4000 എംഎഎച്ച്
- ഭാരം : 182.00 ഗ്രാം