ETV Bharat / jagte-raho

നെയ്യാറ്റിന്‍കരയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ - kerala crime news

വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം

പുല്ലുവിളയിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ  Woman murdered in pulluvila  kerala crime news  crime news latest
പുല്ലുവിളയിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ
author img

By

Published : Jan 11, 2020, 6:26 PM IST

Updated : Jan 11, 2020, 9:39 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര പുല്ലുവിളയിൽ യുവതിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. കാഞ്ഞിരംകുളം പുല്ലുവിള ചാവടിയിൽ നിതീഷിന്‍റെ ഭാര്യ ഷൈനിയെയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉച്ചയോടു കൂടിയാണ് യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഷൈനിയുടെ വായിൽ തുണി തിരുകിയ നിലയിലായിരുന്നു .
നാലുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ആർഡിഒയുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Intro:നെയ്യാറ്റിൻകര പുല്ലു വിളയിൽ
യുവതിയെ കൊലപ്പെടുത്തിയ യ നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന. കാഞ്ഞിരംകുളം പുല്ലുവിള ചാവടിയിൽ നിതീഷിന്റ ഭാര്യ ഷൈനി യെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് .
ഉച്ചയോടു കൂടിയാണ് യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തുന്നത്
ഷൈനിയുടെ വായിൽ തുണി തിരുകിയ നിലയിലായി .
നാലുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. കാഞ്ഞിരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു . അതേസമയം ആർഡിഒയുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.Body:നെയ്യാറ്റിൻകര പുല്ലു വിളയിൽ
യുവതിയെ കൊലപ്പെടുത്തിയ യ നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന. കാഞ്ഞിരംകുളം പുല്ലുവിള ചാവടിയിൽ നിതീഷിന്റ ഭാര്യ ഷൈനി യെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് .
ഉച്ചയോടു കൂടിയാണ് യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തുന്നത്
ഷൈനിയുടെ വായിൽ തുണി തിരുകിയ നിലയിലായി .
നാലുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. കാഞ്ഞിരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു . അതേസമയം ആർഡിഒയുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.Conclusion:നെയ്യാറ്റിൻകര പുല്ലു വിളയിൽ
യുവതിയെ കൊലപ്പെടുത്തിയ യ നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന. കാഞ്ഞിരംകുളം പുല്ലുവിള ചാവടിയിൽ നിതീഷിന്റ ഭാര്യ ഷൈനി യെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് .
ഉച്ചയോടു കൂടിയാണ് യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തുന്നത്
ഷൈനിയുടെ വായിൽ തുണി തിരുകിയ നിലയിലായി .
നാലുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. കാഞ്ഞിരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു . അതേസമയം ആർഡിഒയുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Last Updated : Jan 11, 2020, 9:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.