ETV Bharat / jagte-raho

വിവാഹ വാഗ്‌ദാനം നല്‍കി ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

കഴിഞ്ഞ നാല്‌ വര്‍ഷമായി പ്രതി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ്‌ പെൺകുട്ടി പരാതി നല്‍കിയതെന്ന് പൊലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി

UP Police  UP incident  UP crime  UP woman assault  Karvi Police Station  വിവാഹ വാഗ്‌ദാനം നല്‍കി ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍  recent arrest in up
വിവാഹ വാഗ്‌ദാനം നല്‍കി ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍
author img

By

Published : Dec 25, 2019, 11:33 PM IST

ലക്‌നൗ: വിവാഹ വാഗ്‌ദാനം നല്‍കി 23കാരിയെ നിരന്തരം പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍. ഇരയായ പെൺകുട്ടിയുടെ പേരില്‍ ഇയാൾ ബാങ്കില്‍ നിന്നും വായ്‌പ എടുത്തതായും പൊലീസ്‌ വ്യക്തമാക്കി. വിവാഹ വാഗ്‌ദാനം നല്‍കി കഴിഞ്ഞ നാല്‌ വര്‍ഷമായി പ്രതി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ്‌ പെൺകുട്ടി പരാതി നല്‍കിയതെന്ന് പൊലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Intro:Body:

Chitrakoot (Uttar Pradesh), Dec 25 (IANS) The Uttar Pradesh police on Wednesday booked a man for repeatedly raping a 23-year-old woman over four years with false promises of marriage.

According to the police, the accused had allegedly withdrawn a bank loan of Rs 5 lakh in the name of the victim.

Karvi Police Station Inspector-in-charge Anil Singh said that "the complainant had alleged that the youth has been raping her for the last four years on the pretext of marriage. He had also drawn up a contract to marry the girl, but later retracted on his earlier promise, and will be marrying another girl in February."

Further investigations are on, the police said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.